Chapter Title : എൻ്റെ മാളു 2 [Thomas Shelby]
ടി വി എസ്. ന്റെയാ....
.
നല്ല വണ്ടിയാണോടാ.....
.
അതെനെ അല്ലാണ്ട് ഞാൻ പറയുമോ....
.
ന്നാ നീ ഷോറൂമിൽ പോയി.... വിലയും എല്ലാം ചോദിച്ചു വാ.... നമക്ക് അടുത്താഴ്ച തന്നെ ശെരിയാക്കാം.......
.
.
അതൊക്കെ ഞാൻ സംസാരിച്ചറിഞ്ഞു.... ദാ....
.
ഷിറൂമിൽ നിന്നും തന്ന ഡീറ്റെയിൽസ് എല്ലാം അച്ഛന്റെ കൈയിൽ കൊടുത്തു.....
.
ഹ്മ്മ്..... നമക്ക്... തിങ്കളാഴ്‌ച പോകാം പോരെ....
.
മതി......
.
ഞാൻ അതും പറഞ്ഞ് പുറത്തിറങ്ങിയപ്പോ....
.
.
ആരെയാ ആദ്യം കയറ്റുന്നെ....
.
ഞാൻ നോക്കിയപ്പോ അനു...
.
ഞാൻ - എന്നതു..
അനു - ആരെയാ വണ്ടിയിൽ ആദ്യം കയറ്റുന്നെന്നു....
.
ഞാൻ - നിന്നെ....
.
അനു - അവളെങ്ങനെ ഒരു ഉത്തരം പ്രതീക്ഷിച്ചതെയല്ല..... പിന്നെ പറ ആരെയാണ്....
.
ഞാൻ - നിന്നെയാടി..... (ഞാൻ ചിരിച്ചോണ്ട് പറഞ്ഞ്.. )
.
അനുവേന്നെ വിശ്വാസം വരത്തെ കുറച്ചു നേരം നോക്കിയിരുന്നിട്ടു.. ഓടി അകത്തേയ്ക് പോയി....
.
.
അടുത്ത ദിവസം... അച്ഛനും ഞാനും... കുടി ഷോറൂമിൽ പോയി... വണ്ടിയെല്ലാം ബുക്ക് ചെയിതു... പൈസയൊക്കെ കൊടുത്തു...... രണ്ടു ദിവസത്തിൽ വണ്ടി വന്നെടുത്തോളാൻ പറഞ്ഞ്...... അവർ തന്നെ രജിസ്റ്റർ ചെയിതു തരും കുറച്ച് പൈസ എക്സ്ട്രാ കൊടുക്കണം.... എല്ലാം പറഞ്ഞ് ശെരിയാക്കി....
.
.
അങ്ങനെ വണ്ടിയെടുത്തു..... വൈറ്റ് കളറാണ് എടുത്തത്......
.
അമ്മ - ഇനിപ്പോ പുറത്തേക്കൊന്നും പോകണ്ട...നാളെ അമ്പലത്തിൽ പോയിട്ട് മതി....
.
ഞാൻ - ആഹ്മ്..... അനു നീ വരുന്നുണ്ടോ.... അമ്പലത്തിൽ......
.
💬 Comments
View all comments