Chapter Title : എൻ്റെ മാളു 2 [Thomas Shelby]
തവണയെ മിണ്ടിയിട്ടൊള്ളു..... അതും അങ്ങോട്ട് ചോദിച്ചപ്പോ....... കുറച്ച് നാലുമുന്നേ..... ഒരു 2വീക്ക് ലീവ് ആയിരുന്നു.... എന്തോ സുഖമില്ലാനാണ് കേട്ടത്..........
.
.
ഞാൻ - അവളിപ്പോളും വിപിനുമായി ഉണ്ടോടാ.....
.
വിനോദ് - അറിയില്ലെടാ... അവൾക് ഫോൺ ഒന്നുമില്ല.... മാത്രല്ല വിപിൻ കോയമ്പത്തൂർ അല്ലെ....കോൺടാക്ട് ഒന്നുമിണ്ടാവില്ല..
.
ഞാൻ - ആണോ അത് ഞാനറിഞ്ഞില്ല....
.
വിനോദ് - ആഹ്മ്... അവനവിടെയ..... എഞ്ചിനീയറിംഗ്..... പിഴച്ചുപോയിനാ.. കേട്ടത്...... കുഞ്ഞേൽദോ... അവുടെ തന്നെയല്ലേ മെഡിസിന്..... അടുത്തടുത്ത ഹോസ്റ്റൽ അവന്മാരുടെ.....
.
ഞാൻ - ആണോ.....
.
വിനോദ് - ഹ്മ്മ്.... ഇനി അവനെ കാണാതെന്റെ സങ്കടാണോ അവൾക്കെന്ന് അറിയില്ലാട്ടോ ......
.
.
അവനതു താമശക്കു പറഞ്ഞതാണേലും എന്റെ നെഞ്ചിൽ അത് കൊണ്ടു....
..
ഞാൻ ചുമ്മാ പറഞ്ഞതാടാ... ഇനി അതും ഒരുത്തിരിക്കണ്ട..... ആഹ്... പിന്നെ ഒന്ന് രണ്ടുത്തവണ... ആ കൃഷ്‌ണപ്രസാദ്... കോളേജിന്റർ ഫ്രണ്ടിൽ വന്ന്.... അവള് മൈൻഡ് പോലും ചെയ്യണ്ട ബസിൽ കേറി പോയി.....
.
ഞാൻ - എപ്പളും വരുന്നുണ്ടോ...
.
.
വിനോദ് - ഇല്ലടാ 2,3 തവണ കണ്ടു... ഒരു തവണ ഒറ്റക്കായിരുന്നു..... ചെലപ്പോ കൂടെ ആരെല്മ് കാണും.....
.
ഹ്മ്മ്.... ഞങ്ങളെങ്ങനെ സംസാരിച്ചോണ്ടിരുന്നപ്പോ.... പൂജാരിയും പുറകെ മാളുവും വന്നു....
.
.
പൂജയൊക്കെ കഴിഞ്ഞു.... ദക്ഷിണയും കൊടുത്തു...... വിനോദിനോട് യാത്രയും പറഞ്ഞ്..... ഞങ്ങക്ക് വീട്ടിലേക് പോന്നു....
.
.
അനിയേട്ടാ......
.
.
ഞാൻ - ഹ്മ്മ്.......
.
അനു - ഇപ്പോളും ആ അച്ചേച്ചിനെ തന്നെ ഓർത്തോണ്ടിരിക്കാനോ........
.
ഞാൻ -
💬 Comments
View all comments