Chapter Title : എൻ്റെ മാളു 2 [Thomas Shelby]
ഏതു ചേച്ചീനെ....
.
അനു - നിങ്ങടൊപ്പം പഠിച്ചേ....
.
ഞാൻ - (പെട്ടന്നൊന്നും ഞെട്ടി ഇവൾക്തെങ്ങനെ അറിയാം )
നിന്നിടാര് പറഞ്ഞ്......
.
ഞാൻ - ആരാ പറഞ്ഞെന് പറ പെണ്ണെ...
.
അനു - മീനുവേച്ചി....
.
അവൾക്കിട്ട് ഞാൻ കൊടുക്കാനുണ്....
.
അയ്യോ അതൊരു പാവം..... നിനക്ക് ലൈൻ വല്ലോം ഇൻഡോനറിയാൻ... ഞാൻ കുറെ ചോദിച്ചപ്പോളാ... പറഞ്ഞെ......
.
ഞാൻ - നീ ഇതിനി ആരോടും പറയാനൊന്നും നിക്കണ്ട..
.
അനു - ഇല്ല...... ഇപ്പളും ആ ചേച്ചി തെന്നയാണോ മനസിൽ.....
.
ഞാൻ - പിന്നെ പറയാം അനു... വെറുതെ മൂഡ് പോകും മ്.......
.
അനു.. ഹ്മ്മ്..... എനിക്ക് വിശക്കാണ്... വേഗം പോ...... (വിശന്നിട്ടൊന്നും അല്ല... ചുമ്മാ പറഞ്ഞതാണെന്നു.. എനിക്ക് മനനസിലായി.....ഞാൻ ചിരിച്ചുകൊണ്ട്... വണ്ടി കുറച്ചു സ്പീഡിന് വിട്ടു )......
വീട്ടിൽച്ചെന്നു ചായയൊക്കെ കുടിച്ചു ...വണ്ടിയെടുത്തു ....അവന്മാരുടെ കൂടെ ഒന്ന് കറങ്ങി ...... സെമസ്റ്റർ ബ്രേക്ക് ആയതുകൊണ്ട് .....വേറെ പണിയൊന്നുമില്ലല്ലോ......ഫുൾ കറക്കം തന്നെ .....'അമ്മ പരാതി പറഞ്ഞുതുടങ്ങി .....വണ്ടി കിട്ടിയേല്പിന്നെ ......ഒരു ദിവസം പോലും വെറുതെ ഇരിക്കില്ല ....എന്നൊക്കെ പറഞ് ......
.
.
അച്ഛൻ പിന്നെ അതിലൊന്നും അഭിപ്രായം പറയില്ല .............
.
.
.
കറക്കത്തിനിടക്ക് ...മാളുവിന്റെ വീടിന്റെ മുന്നിലൂടെയും പോകാറുണ്ട് ....പക്ഷെ അവളെ മാത്രം കാണാറില്ല ........ഇടക്കെപ്പോളോ ...അവളുടെ വീടിന്റെ മുന്നിൽ .....1,2 വണ്ടി കിടക്കുന്ന കണ്ടു ....അവളുടെ ചേട്ടൻ പുറത്തിറങ്ങി നിൽപ്പുണ്ടായിരുന്നു ........
.
.
.
ഒരു ദിവസം പതിവ് കറക്കത്തിനിടക്ക് .......കുഞ്ഞേൽദോയെ
💬 Comments
View all comments