Chapter Title : എൻ്റെ മാളു 2 [Thomas Shelby]
.
അതൊക്കെ ശെരിയാ ക്ലാസ്സിൽ മുഴുവൻ അങ്ങനെയായിരുന്നു സംസാരം ......
.
.
നീ ഒന്ന് തെളിച്ചുപറ .....
.
.
ട വിപിൻ കുറച്ചു ദിവസം റൂമിൽ ഇണ്ടായിരുന്നെന്നു പറഞ്ഞില്ലേ .....
.
ഒരു ദിവസം ഞാൻ ചെന്നപ്പോൾ ......
.
..
.
.
.
.
എൽദോ - എന്റെ പൊന്നു വിപിനെ .....നീ ഇന്നും ക്ലാസ്സിൽ പോയില്ലേ ........ഇങ്ങനെ ആണേൽ നിന്നെ അവർ പുറത്താക്കും ...
.
.
വിപിൻ - എനിക്കൊരു മൈരുമില്ല ......
.
.
എൽദോ - (അപ്പോളാണ് അവന്റെ ഫോൺ ബെല്ലടിച്ചതു )...ഡാ വീട്ടീന്നാ .....
.
.
വിപിൻ - എടുക്കണ്ട സൈലന്റ് ആക്കിയേക്കും ഇപ്പൊ സംസാരിച്ച ശെരിയാകൂല്ല ....
.
.
എൽദോ - അവളാ വിളിച്ചെങ്കി ചാടി എടുത്തെനെലോ .......
.
.
വിപിൻ - ആര്
.
എൽദോ - അമൃത
.
.
വിപിൻ - അവളൊന്നും എന്നെ വിളിക്കില്ല ....
.
.
എൽദോ - അതെന്താ വഴക്കണോ ....
.
.
വിപിൻ - നിന്നോട് ഒരു കാര്യം പറയാം .......ശെരിക്കും ഞാനും അവളും തമ്മിൽ റിലേഷൻ ഒന്നുമില്ല .........
.
.
എൽദോ - പിന്നെ .......അന്ന് പറഞ്ഞതോ ...
.
.
വിപിൻ - അത് വെറുതെ പറഞ്ഞതാ ........അവളുടെ അടുത്ത സംസാരിക്കാൻ KP (കൃഷ്ണപ്രസാദിന്റെ അടുത്ത ഫ്രണ്ട്‌സ് വിളിക്കന്നതാണ് ) പറഞ്ഞപ്പോ ചുമ്മാ പോയി സംസാരിച്ചതാ ..............
.
.
.
💬 Comments
View all comments