0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 963

എൽദോ - നീയൊക്കെ എന്ത് ഊളകളാടാ ......ഞാനത് അനിയോടൊക്കെ പറഞ്ഞായിരുന്നു ......അവനൊക്കെ എന്ത് ബുദ്ധിമുട്ടുണ്ടായിക്കാണും .......

വിപിൻ - നിന്നോടിത് നാട്ടിൽ മുഴുവൻ എഴുന്നള്ളിക്കാൻ പറഞ്ഞതാരാ ......അല്ലേലും കൃഷ്ണപ്രസാദിന് അവളോട് ഇഷ്ട്ടമുണ്ട് .......അതോണ്ടല്ലേ ഇപ്പളും അവളുടെ പുറകെ നടക്കണേ ......

.

.

എൽദോ ....അവൾക്കോ ......

.

.

വിപിൻ - ആ പൂറിടെ കാര്യോന്നും എനിക്കറിയില്ല .......അവര് തമ്മിൽ എപ്പോളും സംസാരിക്കാറുണ്ടെന്നാണ് അവൻ വിളിച്ചപ്പോ പറഞ്ഞത് ......

.

.

എൽദോ - ഹ്മ്മ് ......എന്നാലും നല്ല പണിയ നിങ്ങൾ കാണിച്ചത് .........അവന്മാരുടെ മിന്നിലൊന്നും പോകണ്ട ഇനി ...

.

.

വിപിൻ - അതെന്ന അവന്മാരെന്നെ മൂക്കിൽ വലിച്ചു കേറ്റുമോ .......

.

.

.

എൽദോ - ചെന്ന് നോക്ക് അപ്പോളറിയാം ....

.

.

.

.

ഇതെല്ലം ഒരു സ്വപ്നം പോലെയാണെനിക്ക് തോന്നിയത് .......അവര് തമ്മിൽ ....ഒന്നുമില്ല........എനിക്കതു തന്ന സന്തോഷം ......പക്ഷെ എന്നാലും മറ്റവൻ ഒരു പ്രശ്നമാണ് ......അവരൊരുമിച്ചൊള്ള യാത്രയൊക്കെ എന്റെ മനസിലേക്ക് വന്നു .......എങ്കിലും ഇപ്പോൾ കേട്ടത് .....എനിക്ക് തന്ന ആശ്വാസം ചെറുതല്ല ......

.

.

ഇതൊക്കെ അറിഞ്ഞട്ടും നീ എന്താടാ എന്നോട് നേരത്തെ പറയാഞ്ഞേ ......

.

.

.

ടാ ....ഞാനന്ന് പോയിട്ട് പിന്നെ ഇന്ന വരുന്നത് ..നിന്റെയൊന്നും നമ്പറും എന്റെ കൈയിലില്ല ........മാത്രമല്ല ......നിനക്കിപ്പോളും അവളെ ഇഷ്ടമെന്ന് ഞാനറിഞ്ഞോ ........

.മച്ചാനെ ....നിനക്കിപ്പോളും .....അവളെ ഇഷ്ടമാണോ .......

.

.

ഞാനവനെ ഒന്ന് നോക്കി ......അവനതില്നിന്നെല്ലാം മനസിലായി

.

.

.

💬 Comments

View all comments