0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 964

.

.അവന്ടടുത്തുനിന്നു പോരുമ്പോൾ .......എനിക്ക് സന്തോഷവും ......ടെൻഷനും എല്ലാം കൂടി കലർന്ന അവസ്ഥയായിരുന്നു ........അവര്ത്തമ്മിൽ ഒന്നുമില്ലന്നറിഞ്ഞപ്പോൾ .......എന്തെന്നില്ലാത്ത സന്തോഷം .......അവളോടൊന്നു സംസാരിക്കണമെന്ന് തോന്നി ......ഇപ്പോ 4 വർഷമായി.......നീണ്ട 4 വര്ഷം ......ഇപ്പോൾ കണ്ടാൽ അവൾ സംസാരിക്കുമോ .......വേണ്ട ......ഇത്രയും നാൾ മിണ്ടാതെ പെട്ടന്ന് ചെന്ന് സംസാരിച്ചാൽ.......അതിനൊക്കെ മുൻപ് ....ഒരുത്തന്റെ കാര്യം കുടി അറിയാനുണ്ട് .....

.

.

ഞാൻ നേരെ അവന്മാരുടെ പോയി...വിഷ്ണു രാഹുലിന്റെ അടുത്തുണ്ടായിരുന്നു ......കുറച്ചു കഴിഞ്ഞപ്പോൾ രാജപ്പനും വന്നു ,,അവന്മാരോട് കാര്യം പറഞ്ഞു.......

.

.

രാജപ്പൻ - എനിക്ക് തോന്നണേ അവന്മാർ അന്ന് നിന്നെ അറിയിക്കാൻ വേണ്ടി തന്നെ.....ചെയ്യിതതാകും ....

.

.

ഞാൻ - അതെന്തിനാ .....

.

വിഷ്ണു - ഇനി മറ്റവനുമായി വല്ല ബന്ധവും ഉണ്ടോ അവൾക് ....

.

.ഞാൻ - അങ്ങനെ വരൻ ഒരു ചാൻസും ഇല്ല .....അവന്റെ സ്വഭാവോക്കെ അവൾക്കറിയാവുന്നെ അല്ലെ ...

.

.

രാഹുൽ - ഞാൻ നിന്നോടൊരു കാര്യം ....പറയാം ......ഇത്രനാളും പറയണ്ടാണ് കരുതി ഇരുന്നതാ ......ഇനിം പറഞ്ഞില്ലേൽ ശെരിയാവില്ല .........ഇതിപ്പോ എത്ര വർഷമായി ......6ഓ .7ഓ ....അവളുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട് ....ഇത്രയും വര്ഷം കൂടെ പഠിച്ചിട്ട് .....അകെ മിണ്ടിയാതോ കുറച്ച മാസം മാത്രം ..അതിന്റെ ഉറപ്പിൽ അവള്ക്ക് നിന്നോട് ഇഷ്ട്ടമുണ്ടാകുമെന്നു വിചാരിച്ചാണോ ......അങ്ങനെ ഉള്ളതായിട്ട് ...ഒരു സൂചന എങ്കിലും അവള് തന്നാട്ടുണ്ടോ ....ഇല്ല ...എന്നിട്ട ...അവളുടെ ഓരോ കാര്യങ്ങൾ അറിഞ്ഞ ഇരുന്നു മോങ്ങാനല്ലണ്ട ഇതുകൊണ്ടു ഒരു കാര്യവുമില്ല .......ഇപ്പോളെങ്കിലും ഇതിലൊരു തീരുമാനം ഇണ്ടാക്കിയില്ലെങ്കിൽ .....പിന്നെ അവളെ ഓർത്തു

💬 Comments

View all comments