Chapter Title : എൻ്റെ മാളു 2 [Thomas Shelby]
.
ഞാൻ കണ്ണ് തുറന്നപ്പോ ഞാനൊറ്റക്കാണ് റൂമിൽ .......
.
.
ഞാൻ പുറത്തിറങ്ങിയപ്പോ ഒരാളെപ്പോലും കാണാനില്ല ...താഴെനിന്നും സംസാരം കേൾക്കുന്നുണ്ട് .......
.
.
ഞാൻ ചെന്നപ്പോ 3 നാറികളും കൂടി ഇരുന്നു ചായ കുടിക്കുന്നു .....ഒപ്പം നല്ല തീറ്റയും ......
.
.
രാജപ്പൻ എന്റെ കണ്ടു അവന്മരെയും ചൂണ്ടി കാണിച്ചു ....പെട്ടാണ് 3 ഉം ചാടി എഴുനേറ്റു .......
.
നിർത്തണ്ട കേറ്റിക്കൊ .....നല്ല ഊമ്പിയ കൂട്ടുകാർ ........
വിഷ്ണു - അല്ല അതുപിന്നെ ...ഞങ്ങൾ വന്നപ്പോ നീ ....കിടക്കണ കണ്ടപ്പോ ......നീ റസ്റ്റ് എടുത്തോട്ടെന്നു വിചാരിച്ചപ്പോ .....
.
.
ഞാൻ - അവന്റെ ചക്ക ....മിണ്ടാതിരുന്നു കേറ്റിക്കൊ ....
.
.രാഹുൽ - നീയും വാ നിനക്കുള്ളതിവിടെ വെച്ചട്ടുണ്ട് ....
..
ഞാനങ്ങോട്ടു ചെന്നപ്പോ അവന്റമ്മ അടുക്കളയിൽനിന്നിറങ്ങ്യ വന്നു .....
..
.
.
ആഹ് ...അനിയെഴുന്നേറ്റോ .....ചായ കുടിക്കു ......
.
.
കുടിക്കാൻ പോകുയാമ്മേ .......
.
.
ഞങ്ങൾ ഒരുമിച്ചിരുന്നു ചായ കുടിച്ചു...ഒത്തിരി സംസാരിച്ചു ........വീട്ടിലേക്ക് പോന്നു ........
.
.
.
.
.
.
ആ സംഭവം കഴിഞ്ഞിട്ടിപ്പോൾ .....കുറച്ചു മാസങ്ങളായി .......അതിനുശേഷം ഞാൻ മാളുവിന്റെ കാര്യങ്ങളും ഒന്നും അവനരോടും ആരോടും സംസാരിക്കാറില്ല..........അവന്മാരുടെയോ ....ആരുടെയും അടുത്ത് .....മാളുവിനെ അതിനുശേഷം കണ്ടിട്ടുമില്ല ......ഇടക്കോർക്കുമെങ്കിലും ....എന്റെ മനസിനെ ഞാൻ തന്നെ നിയന്ത്രിച്ചു വെക്കും .......
.
ഇപ്പോൾ മുഴവൻ സമയവും കോളേജിലാണ് .....വീട്ടിൽ പോകുമെങ്കിലും കോളജിൽ തന്നെയാണ് കൂടുതൽ സമയവും .....ഷാനു ചേട്ടായി ഫൈനൽ ഇയർ
💬 Comments
View all comments