0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 974

ആണ് ....ഞങ്ങളുടെ സെക്കന്റ് ഇയറും .......

.

.ഞാൻ ക്ലാസ്സില്ലാത്ത സമയങ്ങൾ എല്ലാം ഷാനു ചേട്ടായിടെ കൂടെ പാർട്ടി ഓഫീസിലും ഒക്കെയായി നടന്നു ....എല്ലാവന്മാരും ഓരോരോ രീതിയിൽ എൻഗേജ്ഡ് ആണ് .....

.

.

മീനാക്ഷി ഇപ്പോളും വാലുപോലെ നടക്കും കൂടെ ......അനുവും അവളും ഇപ്പൊ നല്ല കൂട്ടാണ് ......ഏറ്റവും കോമഡി ...രാഹുലിനൊരു ലൈൻ സെറ്റായി .......

.

.

ഒരു ദിവസം ക്യാന്റീനിലിരീ ക്കുമ്പോ ..

.

.

ടാ ..ആ ക്ലാസ്സിലെ വർഷക്കെന്തോ കുഴപ്പമുണ്ട് ...ഇപ്പോ കുറച്ചായി എന്റെ പുറകെ നടപ്പാ ...ബ്രേക്കിന് വന്നടുത്തിരിക്കും ....കൈയിൽ പിടിക്കലും ...ഒരൂസം എന്റെ പുറത്താരോ ചാരി ഇരകണ തോണി നോക്കിയപ്പോ ഈ പിശാശ് .....

.

അമ്പട കോളടിച്ചല്ലോ .....

.

.

പിന്നെ മൈരടിച്ചു ......എനിക്കെന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നണ്ട്‌ .......

.

.

ഞാൻ പറഞ്ഞു നീ തത്കാലം അവളുടെ താളത്തിനങ് നിക്ക് .....എന്താ പരിപാടിയെന്ന് അറിയാലോ .....പിന്നെ ....നല്ല കൊച്ചാണെങ്കിൽ നമ്മക് പ്രോസീഡ് ചെയ്യാം .....

.

.

ആഹ് ...എന്ത് മൈരാണോ ......അതങ്ങനെ കഴിഞ്ഞു.....

.

.

ഇന്ന് ഞങളുടെ കോളേജ് എലെക്ഷനാണ് .....

.

.

ഞങ്ങളുടെ പാർട്ടിയെ ജയിക്കൊള്ളുന്ന അറിയാം എന്നാലും .....ചെറിയ ടെൻഷൻ .....സെക്കന്റ് ഇയറിൽ നിന്നുമുണ്ട് ....ക്യാൻഡിഡേറ്റ്സ് .....

.

..

ഞങ്ങളെല്ലാം ഫുൾ അതിന്റെ പുറകിലായിരുന്നു .....

.

.

പതിവുപോലെ വാലുപിടിച്ചു മീനുവുമുണ്ട് .....

.

.

അതിനിടക്ക് റോസ് മേരി ടീച്ചറുടെ കല്യാണം ഒക്കെ ആയായിരുന്ന് ......ലീവ് കഴിഞിന്നാണ് കക്ഷി എത്തിയത്

💬 Comments

View all comments