0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 977

....ഞങ്ങളുടെ ക്ലാസ് മുഴുവനുമുണ്ടായി ...അടിച്ചുപൊളിച്ചു .......ഹസ്ബൻഡ് .....ബാങ്കിലാണ് ജോലി .....

.

.

എലെക്ഷൻ രാവിലെ തുടങ്ങ്യ .... മാക്സിമം വോട്ട് പിടിക്കാനുള്ള പരിപാടിയാണ് ....1സ്റ് ഇയറിലെ പിള്ളേരെയൊക്കെ മാക്സിമം സോപ്പിട്ടു നിർത്തിയിരിക്കുകയാണ് .......

.

രാവിലെയെന്തോ കാശൊപിശാ ഇണ്ടായെന്നു ....ആരോ പറയുന്ന കേട്ട് ....ഒന്നിനുമിടപെടരുതെന്നു ...ഷാനു ചേട്ടായി ബാക്കി ഉള്ളവരും പറഞ്ഞതുകൊണ്ട് ...ഞങ്ങൾ ഒന്നിനും പോയില്ല ......

.

.

.

അങ്ങനെ റിസൾട്ട് വന്നു ........

.

.

ഞങ്ങളുടെ പാർട്ടി ....ഒരു സീറ്റൊഴികെ എല്ലാം പിടിച്ചു ......പിന്നെ ആഘോഷത്തിന്റെ മേളമായിരുന്നു ......പടക്കം പൊട്ടിക്കലും .....ഒക്കെയായി

.

.

പെട്ടന്നാണ് എന്തോ വലിയ സൗണ്ട് കേട്ടത് .....ഞങ്ങൾ നോക്കിയപ്പോ ഗേറ്റിന്റെ അടുത്തെല്ലാം ആളുകൾ ഓടുന്നു .......അകെ ബഹളം ....ഞാൻ വിഷ്ണുവിനോട് മീനുവിനേം പെണ്പിള്ളേരെയെല്ലാം അകത്തേക്ക് കേറ്റാൻ പറഞ്ഞിട്ട് അങ്ങോട്ടേക്ക് ചെന്ന് ......

.

.

അവിടെ പൂര അടി ......കൊടികളും എല്ലാം ആകാശത്തു പറക്കുന്നു .....

.

.എനിക്കാദ്യം എന്തുചെയ്യണമെന്ന് അറിയാതെ നിന്ന് ....ആരെ പിടിക്കണം ആരെ തല്ലണമെന്ന് കൺഫ്യൂഷനിൽ നിന്നപ്പോ .....കണ്ടു പരിചയമുള്ള ഒരാൾ ഒരുത്തനെ ഭിത്തിക്ക് ചേർത്ത നിർത്തി മുട്ടുകാൽ കേറ്റുന്നു ....രാഹുൽ ....ഇവന് പ്രാന്തായോ ....ഞാനങ്ങോട് ചെന്നപ്പോ ......ഒരുത്തണവനെ പിടിച്ചു തള്ളി അവൻ മലന്നടിച്ചു നിലത്തു .......

.

പിന്നെ അവിടെ അടിയുടെ പൂരമായിരുന്നു ,.....ഞാനും രാഹുലും.....മൊത്തം പത്തിരുപതു പേരുണ്ട് ...രണ്ടു സൈഡിലേയും കൂടി ചേർത്ത .......

.

.

പുറത്തിന് നല്ലൊരടി കിട്ടി നോക്കിയപ്പോ ഒരുത്തൻ കൊടിയുടെ വടി വെച്ചടിച്ചതാണ് .....പ്രാണൻ പോകുന്ന വേദന......അവന്റെ മുഖം നോക്കിയൊന്നു കൊടുത്തു്

💬 Comments

View all comments