0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 980

അതിന് നിന്റെൽ എവിടുന്നാ ടൂൾസ്...

.

രാജപ്പൻ - അതിപ്പോ എവിടന്നേലും ഒപ്പിക്കലോ..

ഷാനു - അങ്ങനെ വല്ലോം ഇണ്ടായിരുന്നേൽ അതും വെച്ച് നിന്നെ ഞാൻ തല്ലിയേനെ ......

.

.

രാജപ്പൻ - തേങ്ക്സ് .......

.

ഷാനു - പിന്നെ..ഇതിവിടെ തീർന്നോളും ആർക്കും ഒരു പ്രോബ്ളവും ഉണ്ടാകില്ല .....2 എണ്ണം ഇങ്ങോട്ടു കിട്ടി 4 എണ്ണം അങ്ങോട്ടും കൊടുത്തു...

അതുംകൊണ്ട് സമാധാനിച്ചോ ......

..

.

.

അകത്തേക്ക് പോരെ എല്ലാരും ...റോസ് മേരി ...മിസ് പറഞ്ഞു ......

.

.

.

.

പ്രിൻസി - ഇവിടുത്തെ പ്രശ്നം തീർത്താലും ....പുറത്തിറങ്ങ്യ ...പ്രശ്നം തീരുമോ ......

.

ഷാനു - അത് സർ ഞങ്ങളക്ക് വിട്ടേക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല ........

.

പ്രിൻസി - ശെരി .....ഇതെല്ലാത്തിനുമുള്ള ലാസ്റ്റ് വാണിംഗ് ആയിരിക്കും ...

..പിന്നെ താൻ....അടിയുണ്ടാക്കിയതിലും എനിക്ക് പ്രശനം എന്റെ മുന്നിൽ കിടന്നു ഉണ്ടാക്കിയതിലാ ......അതിനു ഞാൻ ഒരു സസ്പെന്ഷന് ഉറപ്പിച്ചതാ .....പിന്നെ റോസ് മേരി ടീച്ചർ പറഞ്ഞതുകൊണ്ട് ....ക്ഷെമിക്കുന്നു .......പക്ഷെ എല്ലാത്തിന്റെയും വീട്ടിൽ വിളിച്ചു ഞാൻ പറയും.....അതിലൊരു കോമ്പ്രമൈസും ഇല്ല .......അങ്ങനെ ആണേൽ പൊക്കോ ...എല്ലാം .....ടീച്ചർമാരും പോയാട്ടെ ......ഇന്നിനിയിപ്പോ മതിയെല്ലാം .......

.

.

ഞാനോടി റോസ്‌മേരി ടീച്ചറുടെ മുന്നിലെത്തി ......

.

.

മിസ്സ്‌ പിണക്കത്തിലാണോ .......

.

നീ മിണ്ടരുതെന്നോട് ....അവന്റെ കോലം കണ്ടില്ലേ ........ലീവ് കഴിഞ്ഞ ദിവസം തന്നെ കിട്ടിയ വെൽക്കം കൊള്ളാം .......നിന്നെയൊക്കെ കൂടെ എല്ലാ താളത്തിനും നിന്ന എന്നെ പറഞ്ഞാൽ മതി

💬 Comments

View all comments