Chapter Title : എൻ്റെ മാളു 2 [Thomas Shelby]
മറ്റേതൊക്കെ പറയാൻ..... സാധാരണ പെണ്ണുങ്ങൾ അങ്ങനെ ചാടി കേറിയോനും പറയില്ലല്ലോ.... ഇത് നേരെ തിരിച്ചു......
.
.
ഞാൻ - അത്രോള്ളു....
.
രാഹുൽ - മൈരേ ഞാൻ മുഴുവൻ പറയട്ടെ......
.
അപ്പോളെ എനിക്ക് ചെറിയ ഡൌട്ട് ഉണ്ടായിരുന്നു....... പിന്നെ എന്റെ ക്ലാസ്സിലെ ആകാശിനും അവളെ ഇഷ്ട്ടാണ്..... ആ പൊട്ടൻ... അതവളോട് പറഞ്ഞ്.... അവളെ ഓക്കേ... പറഞ്ഞുന്നു..... അവനു ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നു അറിയില്ലായിരുന്നു.........
ഇന്നലെ.... ലാബിൽ വെച്ച്.... ഞാനും അവനും ഒരുമിച്ചാരുന്നു..... അവൻ വന്നെന്റെ അടുത്ത്... വന്നട്ട്....
.
.
ആകാശ് - ടാ... നീ ക്ലാസ്സ് കഴിഞ്ഞ് എന്റൊപ്പം ലൈബ്രറി വരെയൊന്നു വരാമോ.....
.
രാഹുൽ - എന്തിനു....
.
ആകാശ് - നിന്നോട് മാത്രം പറയാം.... ടാ.. ഞാനും വർഷയും തമ്മിൽ ഇഷ്ടത്തില.... ഇത്രേം ദിവസായിട് ഒറ്റക്കൊന്നു മിണ്ടാൻ പോലും പറ്റിയിട്ടില്ല..... അപ്പോ അവളെ പറഞ്ഞെ അങ്ങോട്ട് വരാൻ... നീ വരാമോ. കൂടെ... എനിക്കൊരു പേടി......
.
.
ഞാനതു കേട്ടപ്പോ ഞെട്ടിപ്പോയി......
.
ഞാൻ - എന്നിട് നീ അവളോട് ചോദിച്ചോ.....
.
രാഹുൽ - ഞാൻ അവൻറെ പേര് ചോദിച്ചില്ല..... നിനക്ക് വേറെ ആരുമായിട്ട റിലേഷൻ എന്നോടൊരാൾ പറഞ്ഞല്ലോ... നീ ഒരു ബൈക്കിൽ കേറി പോകുന്നതെന്നു ചോദിച്ചു.....
.
ഞാൻ - എന്നിട്ട്....
.
രാഹുൽ - അപ്പോ ആ പൂറി പറയാണ് ... സീനിയറ് ചേട്ടൻ ആണ്..... എന്നോട് പറയാൻ ഇരിക്കുകയായിരുന്നെന്നു....
..അവൾക് 2 ഒന്നുമല്ല കുറെ ഇണ്ട്...... മൈര്....
.
ഞാൻ - ഊമ്പി... എന്നിട്ട്
💬 Comments
View all comments