0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 988

ഏതു സീനിയറാന്ന് വല്ലോം പറഞ്ഞോ.......

.

.

രാഹുൽ - നമ്മടെ ബാസ്കറ്റ്ബാൾ ടീമിലെ പ്രണവ് ഇല്ലേ അവൻ...... ഷാനു ചേട്ടായിടെ ക്ലാസ്സിലെ..... അവർ ഒരുമിച്ച് കറങ്ങാൻ ഒക്കെ പോയിട്ടുണ്ട്...... മൂന്നാർ ഒക്കെ.....

.

.

ഞാൻ - അതാരാ പറഞ്ഞെ.....

.

.

രാഹുൽ - ഷാനു.... ഞാൻ അങ്ങേരോട് ചോദിച്ചു..... പുള്ളിടെ ഫ്രണ്ടിന്റെ റിസോർട്ടിൽ പോയിട്ടൊണ്ടെന്നു അവർ......ഷാനു അല്ലെ റൂം അറേഞ്ച് ചെയ്‌തു കൊടുത്തത്....

.

.

ഞൻ - അടിപൊളി.....സാരോല്ലടാ.. വിഷമിക്കണ്ട....

.

.

രാഹുൽ - എനിക്ക് വിഷമോം മൈരൊന്നും ഇല്ല.. ആാാ ആകാശിന്റെ കാര്യം ഓർത്തിട്ടാ.. പാവം....... ...

.

.

ഞാൻ - അവനോട് നമക് പറയാം.... എന്തായാലും തലേന്ന് ഒഴിഞ്ഞല്ലോ.... സമാധാനം.......

.

രാഹുൽ - പൂറാ... മിണ്ടരുത് നീ... നീയാണ് അവളെ നോക്കാൻ പറഞ്ഞെ എന്നോട്.....

.

.

ഞാൻ - അതിനു ഞാൻ അറിഞ്ഞോ.... അവളൊരു പടക്ക കടയാണെന്നു.......

എന്നായാലും വലുതെന്തോ വരാൻ ഇരുന്നത്.. ഇങ്ങനെ പോയെന്നു കൂട്ടിക്കോ.......

..

.

.

രാഹുൽ - ഉവാ.......

.

.

രാഹുലിന്റെ തലേന്ന്.... അതൊഴിഞ്ഞു പോയി.... സമാധാനത്തിലാണ് അവൻ .......

എന്റെ അവസ്ഥ ഇപ്പോളും ഒരു മാറ്റാവുമില്ലാതെ തുടരുന്നു...... എത്ര വേണ്ടാന്നു വെച്ചാലും....... മൈര് ഓർമകളൊക്കെ തലപൊക്കി വരും........ എല്ലാത്തിൽ നിന്നും..ആകെ ഉള്ള ആശ്വാസം കിട്ടുന്നത്...കോളേജിൽ വരുമ്പോളാണ്.... വീട്ടിലൊന്നും ഞാൻ ചുമ്മാ ഇരിക്കുന്ന പരുപാടിയെ... ഇല്ല..... ഇരുന്നാൽ ശോകമാണ്... അവസ്ഥ.....

കോളേജ് ലൈഫ് ഇഷ്ട്ടപെടുന്നത് കൊണ്ടാണോ..... ദിവസങ്ങൾ പെട്ടന്നു കഴിയുന്നത്......10. ഇലെ പോലെ...... മാളുവുമായി....

💬 Comments

View all comments