0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 989

കൂട്ടായിരുന്നപ്പോൾ...... ദിവസങ്ങൾ ഓരോന്നും കഴിയുന്നത അറിയുന്നേ ഉണ്ടായിരുന്നില്ല.........

.

.

.

.

ഞങ്ങളുടെ....4th സേം തുടങ്ങി.........

.

. ഇന്ന് കോളേജിലെ ഓണം സെലിബ്രേഷനാണ്....... സീനിയർസ് ആയതിനു ശേഷമുള്ള ആദ്യത്തെ ഓണം......

അതിന്റെ എല്ലാ ഷോയും ഉണ്ട്..... എല്ലാ ഡിപ്പാർട്മെന്റിലും.. കേറി....

വായിനോക്കി....... നടക്കും.....

.

.

നമ്മടെ ക്ലാസ്സിലെ എല്ലാത്തിനേം എപ്പോളും കാണുന്നതാണല്ലോ...... മീനാക്ഷി രാവിലെ... തന്നെ എഴുന്നള്ളി വന്നിട്ടോണ്ട്........

.പെണ്ണിന്നു കുറച്ചു സുന്ദരിയായിട്ടാണ വന്നേക്കണേ........

.

.

ക്ലാസ്സിൽ എന്തോ പരുപാടിയൊക്കെ നടക്കാനുണ്ട്.... തിരുവാതിര പ്രാക്ടീസ്.... കുറെയെണ്ണം... പൂക്കളം... ഇടുന്നു...... പൂക്കളം ഇടുന്നവരെ വായില്നോക്കി... കുറെയെണ്ണം...... ഇതിലൊന്നും പെടാതെ..... വെള്ളമടിച്ചു കുറെയെണ്ണം...... ഞാനും അടിച്ചു

.... ? 2 പെഗ്...... ഒരു സുഖം.....

.

.

കുറച്ചുനേരം രാഹുലിന്റെ ഡിപ്പാർട്മെന്റിൽ പോയി.......അവിടെന്നു ഞങ്ങൾ...ഒരു സ്മാൾ അടിക്കാൻ പഴയ ലൈബ്രറിയുടെ.... ബിൽഡിംഗന്റെ പുറകിലേക്കി പോയി.... അവിടെയാണ്... സാധനം വെച്ചിരിക്കുന്നത്..... അതിന്റെ സൈഡിപി ഇപ്പൊ ഉപയോഗിക്കാറില്ലാതെ... കിടക്കുന്ന കുറെ.. മുറികളും....

അവിടെയാണ്...... പ്രേമം പിടിച്ചു വെക്കാൻ പറ്റാതെ.. കമിതാക്കൾ വരുന്നത്..... നമുക്കത്തിനുള്ള ഭാഗ്യം കിട്ടാത്തതുകൊണ്ട്.... അങ്ങോട്ട് പോകാറില്ല... ഞങ്ങൾ പുറകിലേക്കി കേറിയപ്പോ...ആരോ സംസാരിക്കുന്ന സൗണ്ട് കേട്ട് നോക്കിയപ്പോ....... രാഹുലിൻറെ..പഴയ.... കുറ്റി..... വർഷ..... പഴയ... അവിടെന്നും പോകുന്നത്..കണ്ടത്...... പുറകെ... പ്രണവും.......

.

രാഹുൽ - ഇവൾക്കൊരു ദിവസം പോലും റസ്റ്റ്‌ ഇല്ലെന്നു തോന്നണ്ട്.........

.

ഞാൻ - നിനക്ക് വേണമെങ്കിൽ അവളുടെ ഒപ്പം വർക്ക്‌ ചെയ്‌യായിരുന്നല്ലോ.....

.

റഹുൽ - ആരെയാ വിടണ്ടെന്നു ഞാൻ ഇപ്പൊ തന്നെ പറയണോ...

. അതോ.... പിന്നെ പറഞ്ഞാൽ മതിയോ......

.

💬 Comments

View all comments