Chapter Title : എൻ്റെ മാളു 2 [Thomas Shelby]
. ഞാൻ - വേണ്ട വ്യക്തമായി.....
.
.അവിടെന്നു ഒന്നുടെ അടിച്ചിട്ട്..ഞങ്ങൾ പയ്യെ.... കോളേജിൽ മുഴുവൻ കറങ്ങി നടന്നു......
.
ക്ലാസ്സിലേക്ക് കേറിയപ്പോ.....
.
അക്ഷയ് - ടാ നിന്നെ അന്വേഷിച്ചു... ആ മീനു നടക്കണു.ണ്ടായി.......
.
ഞാൻ - എന്തിനു.....
.
അക്ഷയ് - ആ ഞാൻ ചോദിച്ചതിന് എന്നെ കടിച്ചു കീറാൻ വന്നു......ആ കാന്റീനിലേക്കി പോയിട്ടുണ്ട്.....
.
.
ഞാൻ - ആഹ്മ്....ഞാൻ കണ്ടോളാം....
.
ഞാൻ കാന്റീനിലേക്ക് ചെന്നപ്പോ... അവിടെ രാഹുലും... മീനുവും..... വിഷ്ണുവുമുണ്ട്.....
.
നിങ്ങളെന്താ ഇവിടിരിക്കണേ.....
.
വിഷ്ണു - ഈ പിശാശു നിന്നെ കാണണമെന്നും പറഞ്ഞു ഞങ്ങളെ പിടിച്ചു നിർത്തിയത്......
.
.
എന്താടി......
.
മീനു - അതെ ഒരു പ്രശനം ഉണ്ട്......
.
രാഹുൽ - എന്ത് പ്രശ്നം....
.
മീനു - നമ്മടെ ആ ബാസ്കറ്റ്ബാൾ ടീമിലെ പ്രണവ് ചേട്ടനില്ലേ.... പുള്ളി എന്റടുത്തു വന്നിഷ്ട്ടാണ് പറഞ്ഞ്......
.
ഞാൻ - എന്നിട്ട് നീ എന്ത് പറഞ്ഞ്.....
.
മീനു - ഞാനൊന്നും പറഞ്ഞില്ല..... എനിക്ക് പേടിയാ......
.
വിഷ്ണു - പുള്ളി കാണാൻ നല്ല ലൂക്കാ.... നിനക്ക് ഓക്കേ പറയാൻ പാടില്ലാരുന്നോ.....
.
രാഹുൽ - മിണ്ടാതിരി മൈരേ....... അവന്റെ സ്വഭാവം നിനക്കറിയോ.....
.
ഞാൻ - അത് വേണ്ടാന്ന് വെച്ചേക്കു.....
.
മീനു - എനിക്കതിനു ആരോടും അങ്ങനെ ഒന്നുമില്ല....... അയാളോട് ഒട്ടുമില്ല..........
.
.
വിഷ്ണു - അലെങ്കിലും ഈ പ്രേമൊക്കെ മനുഷ്യന്മാർക് പറഞ്ഞിട്ടുള്ളതാ... നിന്നെപ്പോലെ.. യക്ഷികൾക്കല്ല......
.
മീനു -
💬 Comments
View all comments