Chapter Title : എൻ്റെ മാളു 2 [Thomas Shelby]
പോടാ തെണ്ടി.....
.
രാഹുൽ - എന്തായാലും ഞാൻ കാര്യം പറയാം..... ( അവൻ ഉള്ള കാര്യം അതുപോലെ അങ്ങ് പറഞ്ഞ്.....)
.
വിഷ്ണു - എന്നിട്ട് നീ ഞങ്ങളോട് പറഞ്ഞില്ലാലോ ഇതുവരെ......
.
രാഹുൽ - എന്നിട്ടെന്തിനാ.... എല്ലാരുംകൂടി... എന്നെയിട്ടു... വാരാനല്ലേ..... മാറി നിന്നാ മതി......
.
.
.
മീനാക്ഷി...........
.
.
ആ വിളി കേട്ട്... ഞങ്ങൾ നോക്കിയാപ്പോ... പ്രണവും... പിന്നെ അവന്റെ 2,3 ഫ്രണ്ട്സും.....
.
.
ഒരു മിനിറ്റ് ഒന്ന് വരാമോ......
.
മീനു പേടിച്ചു ഞങ്ങളെ നോക്കി.......
.
ഒരു കാര്യം പറഞ്ഞിട്ട് വേഗം പോയിക്കോ.....
.
മീനു - എനിക്കൊന്നും പറയാനില്ല.....
.
പ്രണവ് - ഒത്തിരി നേരമൊന്നും വേണ്ടടോ... വേഗം പോയിക്കോ... ജസ്റ്റ് 1 മിനിറ്റ്.....
.
അവൾ വീണ്ടും ഞങ്ങളെ നോക്കി....
.
ഞാൻ - ചേട്ടാ... അവൾക്കൊന്നും കേൾക്കാൻ ഇന്റെരെസ്റ്റ് ഇല്ല..... പിന്നെന്താ....
.
പ്രണവ് - അതവളല്ലേ പറയണ്ടേ.... നിങ്ങളിടപെടേണ്ട......
.
മീനു - എനിക്കൊന്നും കേൾക്കണ്ട.... പറയാനും ഇല്ല..... അത്രയും പറഞ്ഞിട്ട് അവളിരുന്നു... ഞാൻ നോക്കുമ്പോ പെന്നിരുന്നു..പൂങ്കുല പോലെ വിറക്കുകയാണ്....
.
രാഹുൽ - കേട്ടല്ലോ..... ഇനി പോകാലോ....
.
പ്രണവ് - നീ ആരാടാ... എന്നോട് പോകാൻ പറയാൻ...... എടി... ചുമ്മാ ഷോ കാണിക്കല്ലേ.... വരുന്നുണ്ടൊ...
.
ഞാൻ - ടാ... അവള് മര്യാദതയ്ക്കു പറഞ്ഞില്ലേ..... പിന്നേം ചൊറിഞ്ഞു നിക്കണേ എന്തിനാ..... ( സാധാരണ സീനിയർസിനോട് അങ്ങനൊന്നും പറയാറില്ല.. ഇതിപ്പോ കള്ളിന്റേം കുടി ബലത്തിലാണ് )
.
കൂടെ
💬 Comments
View all comments