0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 995

ഒതുക്കി...... വെള്ളടിച്ചു... വന്നതിനും... മീനുനോട് മോശായിട്ടു പെരുമാറിയത്തിനും... അടിയുണ്ടാക്കിയതിനും...അവന്മാർക് സസ്പെൻഷൻ..... ഞങ്ങൾക്കും കിട്ടി.... പക്ഷെ വെള്ളടിച്ചതിനല്ല.... ഞങ്ങൾ അടിച്ചുന്... ആർക്കും.മനസിലായില്ല.... ?..... എന്തായാലും ഹാപ്പി.... നല്ലൊരു ദിവസം ഊമ്പിതെറ്റി........

.

.

ഏറ്റോം കൂടുതൽ ആട്ടു കിട്ടിയത്.... റോസ്മേരി മിസ്സിന്റെന്നാണ്...... തല്ലൊഴികെ....... എല്ലാം കിട്ടി.......

.

മീനു മുഖം വീർപ്പിച്ചു ഇരിക്കണേ ആണ്... അവളുകാരണം വഴക്കായിനും പറഞ്ഞു......അവളെയും പറഞ്ഞ് സമാധാനിപ്പിച്ചു.....

അങ്ങനെ അന്നത്തെ ദിവസം...... ഒരു അടിയുടെ ഓർമയിൽ......കഴിഞ്ഞു.... വെക്കേഷനാണ്...ഇനി

ഞങ്ങൾക് എല്ലാവരേക്കാളും....7 ഡേയ്‌സ് കൂടുതൽ ഉണ്ട്.. സസ്പെന്ഷനും ചേർത്ത........

.

.

.

.

.

.

.

.

ഓണം അവധിയും സസ്പെന്ഷനും ഒക്കെ കഴിഞ്ഞ് പഴയപ്പോലെ ക്ലാസ്സ്‌ തുടങ്ങി...ഞങ്ങൾ.... പഴയ അംഗവും തുടങ്ങി....

അന്നത്തെ പ്രശ്നം കാരണം.... സീനിയർസുമായി അധികം രസത്തിലല്ല ഞങ്ങൾ....... പിന്നെ ഷാനു ചേട്ടായിയും പാർട്ടിലെ കുറച്ചു കമ്പനിക്കാരും. ഉള്ളതുകൊണ്ട്...... ബഹളങ്ങളൊന്നും ഇല്ലാതെ പോകുന്നുണ്ട്.......

.

.

.

വിഷ്ണുവിന്... ക്ലാസ്സിലെത്തന്നെ.... ഒരു പെണ്ണുമായി ഇഷ്ടത്തിലായി....... രേഷ്മ..... ഒരു.... തനി നാട്ടിൻപുരത്തുകാരി.......അമ്പലവാസി പെണ്ണ്...... അവൻ വളരെ കഷ്ട്ടപെട്ടു...... സമ്മതിപ്പിച്ചതാണ്....... അവളയെ കേട്ടൊള്ളുന്നുള്ള... വാശിയില്ലാണവൻ...... നടന്നാൽ... ഭാഗ്യം..........

.

.

അങ്ങനെ പ്രണയവും..ഓർമകളും കൂടി.... ഒരു വർഷവും കഴിയുകയാണ്....... ഷാനു ചേട്ടായി... പോകുന്നതിൽ ... നല്ല വിഷമമുണ്ട്........

.

പിന്നെ അങ്ങേരായതുകൊണ്ട്... pG.. എന്നും പറഞ്ഞു വരാൻ സാധ്യതയുണ്ട്...... എന്തായാലും..... ഇനി ഞങ്ങളാണ് സീനിയർസ്............ ഫൈനൽ ഇയർ......

.

.

പക്ഷെ...... ഫൈനൽ ഇയർ തുടങ്ങി..... ഒരു മാസം തികഞ്ഞില്ല........

എന്റെ ജീവിതത്തിലെ... വെറുക്കപെട്ട ദിവസം............. ഒരിക്കലും ഓർത്തെടുക്കാൻ ആഗ്രഹിക്കാത്ത... ആ

💬 Comments

View all comments