0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 997

ദിവസം..........

.

.

.

ഞാൻ..... ഫോണിലെന്തോ... നോട്ടിഫിക്കേഷൻ സൗണ്ട് കേറട്ട് നോക്കിയാപ്പോൾ.. വാട്സാപ്പിൽ.... SSLC. Batch... ഫ്രണ്ട്‌സ്..... ഒരു ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്‌തേക്കുന്നു..... ഞാൻ വേഗം.... ഗ്രൂപ്പിൽ കേറി നോക്കി.......

.

എല്ലാ ഗ്രൂപ്പും തുടങ്ങുമ്പോ ഉള്ള ആവേശംപോലെ... തുടരെ തുടരെ... മെസ്സേജ് വരുന്നുണ്ട്....... ഞാൻ ആദ്യം നോക്കിത്....... മാളുവുണ്ടൊ.. എന്നാണ്...... കണ്ടില്ല.... ഒന്നുടെ കൺഫേം ചെയ്യാനായി... വിനോദിന് മെസ്സേജ് അയച്ചു ചോദിച്ചു...... ഇല്ല..... പിന്നെ എന്ത് മൂഞ്ചാന ഞാൻ ഇരിക്കുന്നേ....ഞാൻ ലെഫ്റ്റ് അടിച്ചു..........

.

അതിനു ശേഷം ഒരു ആഴ്ച കഴിഞ്ഞപ്പോളാണ്...... അവധി ദിവസമാണ്.......

.

.രാവിലെ...അമ്മ വിളിച്ചെഴുനേൽപ്പിച്ചു...കുളിച്ചിരുങ്ങി താഴേക്കു ചെല്ലാൻ പറഞ്ഞു...

ഞാൻ - അമ്മേ.. നമ്മൾ....എങ്ങോട്ടാ പോണേന്ന് പറഞില്ലലോ...

.

ഒരു എൻഗേജ്മെന്റ് ഉണ്ട്..

.

.

ആരുടെ...

.

.

അമ്മ - SNDP. യിൽ ഉള്ള രാജൻ ചേട്ടന്റെ മോളുടെ..

.

.

ഏതു രാജൻ...

.

.

ഇടയ്ക്കു വല്ലപ്പോളും..... അവിടെയൊക്കെ ഒന്ന് പോകാൻ പറഞ്ഞാൽ കേൾക്കാൻ വയ്യല്ലോ...... നാടുചുറ്റാൻ... സമയമുണ്ട്..അതിനു മാത്രമില്ല.. സമയം..

.

.

.

ഓ...പരാതിപ്പെട്ടി തുറക്കേണ്ട...ഞാൻ..വന്നപ്പോരേ....

.

.

അച്ഛൻ - ആഹ്.... സർ റെഡിയായോ...

.

. ഞാൻ - ആഹ്മ്..

.

.

പുറത്ത് ബൈക്ക്... വന്നു നിറുത്തുന്ന സൗണ്ട് കേട്ടാണ് ഞാൻ ചെന്നു നോക്കിയത്........

.

.

രാഹുലും.... രാജപ്പനും......

.

.

എന്താടാ രണ്ടും രാവിലെ........

.

.

ഒരു കാര്യമുണ്ട്.... നീ എങ്ങോട്ടാ ഒരുങ്ങി.......

.

.

.

ഞാനൊരു എൻഗേജ്മെന്റിന്..........അച്ഛന്റെ ഫ്രണ്ടിന്റെ....

💬 Comments

View all comments