0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 926

കൊണ പറയാനും... മണ്ടത്തരം പറയാനുമല്ലാതെ... വാ തുറക്കാത്തവനാണ്.....

ഞാൻ - അതെന്താടാ അങ്ങനെ ചോദിച്ചേ....

രാജപ്പൻ - അല്ല.... വേറൊരാളെ സ്നേഹിക്കുന്നെന്നറിഞ്ഞിട്ടും...അവള് നിന്റെ മനസിൽനിന്ന് പോയിട്ടില്ല... അതെന്താ.... നമ്മടെ സയൻസ് ക്ലാസ്സിലും... കൊമേഴ്‌സിലുമൊക്കെ... ഏത്ര പെൺപിള്ളേരൊണ്ട്....... അവരെ ആരെങ്കിലും നോക്കത്തില്ലേ നിനക്ക്..... അത്രക്കും എന്താ അവൾക്കു പ്രത്യേകത.....

ഞാൻ - നിന്നോടത്തു എങ്ങനെ പറഞ്ഞ് മനസിലാക്കണമെന്ന് എനിക്കറിയില്ലടാ.....

ടാ രാജപ്പാ.... അവളെപ്പോലെ അവളെ ഒള്ളു..... അവൾക്കു പകരമാകാൻ ഒന്നിനും പറ്റില്ല..... അത്..നീ വിചാരിക്കുന്നപോലെ ഈ . കാണാനുള്ള ഭംഗിയിലല്ല.... നമ്മുടെ... മനസിൽ ഒരു സങ്കൽപ്പം ഉണ്ടല്ലോ.....അതിനോട്...ഒപ്പം നിക്കാൻ അല്ലെങ്കിൽ...പറ്റുന്നൊരാൾ.. അത് ഈ...സൗന്ദര്യം ഒന്നും നിക്കിയിട്ടല്ലടാ....അതിന്റൊപ്പം നിക്കാൻ അവൾക്കേ പറ്റിയിട്ടൊള്ളു.... അതിനി എത്രകാലം കഴിഞ്ഞാലും.....

രാജപ്പൻ - നിനക്കൊരു കവിത എഴുതാൻ പാടില്ലാരുന്നോ.....

ഞാൻ - എന്തിനു.......

രാജപ്പൻ - അല്ല നിന്റെ...പ്രേമമോ ഊമ്പി.... കവിതയൊക്കെ പബ്ലിഷ് ആയി നീ എങ്ങാനും ഫേമസ് ആയാലോ.....ഒരു കവിയുടെ കൂട്ടുകാരനാണെന്ന്...പറയാലോ...ചെലപ്പോ അതുകണ്ടു അവള് വന്നാലോ നിന്നെ അന്വേഷിച്ചു....

ഞാൻ - നല്ല ഊമ്പിയ ഐഡിയ.....എന്റെ പൊന്നു...രാജപ്പാ നിനക്ക് മാത്രേ ഇങ്ങനൊക്കെ ചിന്തിക്കാൻ പറ്റു.... കേട്ടോ....

രാജപ്പൻ - ഇയാള് പിന്നെ മഹത്തരമായ ചിന്ത ഉള്ള ആളാണല്ലോ....

.

.

രാജപ്പന്റ കാര്യം ഓർത്തപ്പോളാ....

ഞാൻ - ടാ രാജപ്പനെ കണ്ടൊ....

വിഷ്ണു - ഞങ്ങളെങ്ങനെ കാണാനാ.. നമ്മളൊരുമിച്ചല്ലേ ദുരന്തംമേ വന്നത്...

ഞാൻ - ഓ..ശെരിയാണല്ലോ.. ഞാനതോർത്തില്ല....

രാഹുൽ - നീ ഇപ്പോൾ അവളുടെ കാര്യമോർക്കണേ അല്ലാരുന്നോ.....

ഞാൻ - ഞാനൊന്നു ചിരിച്ചു...

രാഹുൽ - തോന്നി.. ആ പിശാശ്ശിൻറ്റ് കാര്യമേപ്പോ ഓർത്താലും

💬 Comments

View all comments