Chapter Title : എൻ്റെ മാളു 2 [Thomas Shelby]
ഇവന്റെ റിലേ കട്ടാകും.......
.
.
.
ഞങ്ങൾ നേരെ കാന്റീനിലേക്ക് ചെന്നപ്പോ ചെറിയ തിരക്കെ ഒള്ളു.... കൂടുതലും സീനിയർസാണ്.......
.
.
. ഞാൻ നോക്കിപ്പോ ഒരുമൂലക്കി ടേബിളിൽ.... രാജപ്പൻ... ഒരു പെണ്ണിന്റൊപ്പമിരുന്നു ചായ കുടിക്കണു....ഞാനവന്മാരെ വിളിച്ചു കാണിച്ചു.... ഞങ്ങൾക്കദ്യം.. വിശ്വസിക്കാൻ കഴിഞ്ഞില്ല..... രാജപ്പൻ തന്നെയല്ലേ......
.
..
ഞങ്ങളെ കണ്ടിട്ടവൻ വേഗം... കൈപൊക്കി കാണിച്ചു.....
എണിറ്റു ഞങ്ങടെ അടുത്തേക്ക് വന്നിട്ട്.....
.
. വിഷ്ണു - അതാരാടാ....
രാജപ്പൻ - എന്റെ കസിനാടാ.....
ഞാൻ - ഏതു കസിൻ...
രാജപ്പൻ - ഇയാളെന്റെ കസിൻസിനെ ഒക്കെ അറിയോ...
ഞാൻ - ചോദിച്ചതാണ് മൈരേ... ഏതു വകയിലെ കസിൻ....
രാജപ്പൻ - പപ്പയുടെ റിലേഷൻ വഴി ഉള്ളതാ.... കെമിസ്ട്രി ഡിപ്പാർട്മെന്റ്... ഞാനിവിടെയാണെന്നു അറിഞ്ഞിട്ട് വിളിച്ചു കണ്ടതാ.....
രാഹുൽ - കാണാൻ നല്ല ഭംഗിയുള്ള കൊച്ച്.....
രാജപ്പൻ - അതിനു......
രാഹുൽ - അതിനൊന്നുല്ല..... നീ ചെല്ല് അതിനെ പോസ്റ്റ് കിടുക്കണ്ട.......
.
.
.
രാജപ്പന് അതിന്റടുത്തേക്ക് പോയി....... പാവം.... ഞങ്ങൾ കരുതി വന്നപോലെ ആരേങ്കിലും വളച്ചു സൊള്ളാൻ വന്നതാകുമെന്ന്...... വെറുതെ ഞെട്ടി.........
.
അന്ന് വൈകുന്നേരം വരെ സാധാരണപോലെ പോയി.... പ്രത്യേകിച്ച്..... സംഭവവികാസങ്ങളൊന്നും തന്നെ ഇണ്ടായില്ല.....
ക്ലാസ്സ് കഴിഞ്ഞ് ഞാനും വിഷ്ണുവും ഒരുമിച്ച ഇറങ്ങി........
.
ഞങ്ങളിറങ്ങ്യപ്പോ തന്നെ.....
.
അനീ... പോവല്ലേ.... ഞാനുണ്ട്.....
.
.
തിരഞ്ഞു....നോക്കിയപ്പൊ മീനാക്ഷി....
അനിയെന്നുള്ള വിളി കേട്ട് ഞാനവളെയൊന്നു നോക്കി.....
.
മീനാക്ഷി - എന്തെ....
ഞാൻ - ഒന്നുല്ല.....
മീനു - ന്നാ പൂവാം....
വിഷ്ണു
💬 Comments
View all comments