0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Thomas Shelby Read All Parts 928

- വാ... ബസ് എപ്പോളാനൊന്നും അറിയില്ല....

മീനു - എന്റെ ബസ് 5 മണിക്ക...

വിഷ്ണു - നിന്റെയല്ല ഞങ്ങടെ.....

മീനു - ഓ.....

.

.

ക്ലാസ്സ്‌ കഴിഞ്ഞ് കോമ്പൗണ്ട് കഴിഞ്ഞിറങ്ങ്യപ്പോ....

.

ഹലോ..... ഒന്നവിടെ നിന്നെ....

.

ഞാൻ നോക്കിയപ്പോ മീനു പേടിച്ചു നിക്കാണ്....

സീനിയർസ്....

.

3,4 പേരൊണ്ട്.... 2പെൺപിള്ളേരും.....

ഞങ്ങടെ ക്ലാസ്സിലെ...1,2 പിള്ളേരേം അവിടെ നിർത്തിട്ടോണ്ട്.... ഒരാൾ ഒറ്റക്കാലിൽ നിക്കാണ്.... മറ്റവൻ.... എന്തോ പറയണൊണ്ട്....

.

.

S1- അവിടെ നിക്കാതെ ഇങ്ങോട്ട് വാ പിള്ളേരെ....

S2- എങ്ങോട്ടാ ദൃതിയിൽ...

വിഷ്ണു - അല്ല ബസ്സ്റ്റോപ്പിൽ....

S1- അതെങ്ങനാ ശെരിയാകുന്നെ..... എല്ലാരേം പരിചയപ്പെടാതെ പോകാമോ.....

S2- എന്താ പേര്....

അനിൽ

വിഷ്ണു

മീ.. മീനാക്ഷി...

S3- ഈ കൊച്ചെന്തിനാ പേടിച്ചു മാറി നിക്കുന്നെ... ഇങ്ങോട്ട് കേറി നിക്ക്....

S1- കൊച്ച് തന്നെ പറ എന്തൊക്കെ അറിയാം..

പാട്ട്... ഡാൻസ്.... മിമിക്രി.....

മീനാക്ഷി - അയ്യോ എനിക്കതൊന്നും അറിയില്ല....

S3- അങ്ങനെ പറഞ്ഞാൽ എങ്ങനെയാ.... നിങ്ങളോടോ.... നിങ്ങൾക്ക് എന്തേലും അറിയാമോ.....

ഞാൻ ഒന്നും മിണ്ടില്ല.... വിഷ്ണു... എന്താ പറയണ്ടെന്നു ഓർത്തു നിക്കുന്നു....

S2- നിങ്ങൾക്കിവിടെ ആരെയെങ്കിലും അറിയാവുന്നെ ഉണ്ടോ.....

ഞാൻ - (പെട്ടന്നു ഷാനു ചേട്ടായിടെ കാര്യം ഓർത്തു..)...അറിയാം....

S2- ആരാ...ഏതാ ഡിപ്പാർട്മെന്റ്.....

...

ഞാൻ - ഷാനു P S....ഡിപ്പാർട്മെന്റ്... കറക്റ്റ് അറിയില്ല....

S4- ഈ പാർട്ടിയിലൊക്കെ ഉള്ള ഷാനു...... വെളുത്ത പൊക്കമുള്ള..

..

ഞാൻ - ആ... അതുതന്നെ.......

S2- ഹ്മ്മ്.....ഒരു കാര്യം

ചെയ്യ്....ഷാനുവിന്റെ.കസിൻ ആയതോണ്ട്..... താൻ പൊക്കോ...... നീയും

💬 Comments

View all comments