Chapter Title : എൻ്റെ മാളു 2 [Thomas Shelby]
പൊക്കോ..... വിഷ്ണുവിനെയും നോക്കി പറഞ്ഞൂ.....
.
എന്റെ ഷർട്ടിലെന്തോ... വലിക്കുന്നപോലെ നോക്കിയപ്പോൾ.......മീനാക്ഷി.....ദയനീയമായി കണ്ണുംനിറച്ചു എന്നെ നോക്കി നിക്കുന്നു..... ശെരിക്കും എനിക്കപ്പോൾ എന്നോട് വഴക്കിട്ടു നിക്കുന്ന അനുമോളെയാണ് ഓർമവന്നത്..........
ഞാൻ - ചേട്ടാ.... ഇവളേം കൂടെ.....
S4 - ഓഹോ..... വന്നപ്പോളേക്കും കൂട്ടുകാരൊക്കെ ആയോ..... ഹ്മ്മ്.... ശെരി പോ പോ.....
.
.
ഞങ്ങൾ വേഗം നടന്നു......
ഞാൻ തിരഞ്ഞു മീനുനെ നോക്കി..... കണ്ണക്കെ തുടച്ച്.... ചിരിച്ചോണ്ട് വരുവാണ്....
.
ഞാൻ - നീ എന്തിനാ കരഞ്ഞേ....
മീനു - ഞാൻ കരുതി... എന്നെ അവരടെ ഇടക്ക് ഒറ്റക്കാക്കി പോകുന്നു നിങ്ങൾ രണ്ടും.....
ഞാൻ - നിന്നെ ഒറ്റക്കാക്കി പോകാത്തൊന്നുമില്ല......
അവളെന്നെ നോക്കിയൊന്നു ചിരിച്ചു........
.
.
.
ഞങ്ങൾ.. നടന്ന് ഗേറ്റിന്റെ. അവിടെ എത്തിയപ്പോ..... രാജപ്പനും..... രാഹുലുമാവിടെ നിക്കുന്നു.....
.
. നിങ്ങൾ നേരത്തെ ഇറങ്ങിയോ.....
. രാഹുൽ - ഇല്ലടാ... ഇപ്പോൾ വന്നേ ഒള്ളു......
രാജപ്പൻ - ഇതാരാ....( മീനാക്ഷിയെ പറ്റിയാണ് ചോദിച്ചത്...)
വിഷ്ണു - ഞങ്ങടെ ക്ലാസ്സിലെയാ..... അവിടെ സീനിയഴ്സിന്റെ വക പേടിപ്പിക്കലിണ്ട്...
അവിടെന്നു പിടിച്ചോണ്ട് വന്നതാ.....
ഞാൻ - മീനാക്ഷിക്കേപ്പോളാ ബസ്....
മീനാക്ഷി - 5 മണിക്ക്..... ന്നാ ദാ അവരോടൊപ്പം പൊക്കോ....(കുറച്ച് പെൺപിള്ളേർ അതിലെ പോകുന്നുണ്ടായിരുന്നു...)
മീനാക്ഷി - ശെരി... നാളെ കാണാട്ടോ...... വിഷ്ണു.....
വിഷ്ണു - ആയിക്കോട്ടെ....... ബൈ......
.
.
അവളുനടന്നുപോയപ്പോൾ.... വിഷ്ണു എന്റെ കയ്യിൽ പിടിച്ചിട്ടു.....
അല്ല എന്താ ഉദ്ദേശം....
ഞാൻ - വീട്ടിൽ പോകാൻ നോക്കാം.....
വിഷ്ണു - ഓ..... ആകിയതാണോ.....
ഞാൻ - ഈ
💬 Comments
View all comments