Chapter Title : എൻ്റെ മാളു 3 [Thomas Shelby]
.
.
. മോളേ..... മാളു........
.
നീ എന്താ ഇവിടെ നിൽക്കുന്നേ.... വാ.അവിടെയല്ലാവരും അന്വേഷിക്കുന്നു...... ചെറിയമ്മയുടെ വിളിയിലാണ്.. ഞാനും എന്റെ ചിന്തയിൽനിന്നും ഉണർന്നത്.....
.
.
ആഹ്.. വരുന്നു ചെറിയമ്മേ....
.
ഞാനും ചെറിയമ്മയും കൂടി സ്റ്റേജിലേക്കി കയറി....എല്ലാവരും ഫോട്ടോ എടുക്കാനായി എന്നെ നോക്കി നിൽക്കുകയാണ്.... അച്ഛനും ചെറിയച്ഛനും... അവരുടെ മക്കളും..... എല്ലാവരും... ഒരാളോഴികെ... അമ്മ... ആ.. പേരോർക്കുമ്പോളൊക്കെ... നെഞ്ചിലൊരു നീറ്റലാണ്...... ഞാനും.. അച്ഛന്റെ മുഖത്തേക്ക് നോക്കി........
.
വലിയ സന്തോഷത്തിലാണച്ചൻ..... ചിരിയും... കളിയും..... ഒത്തിരി നാളുകൾക്കു ശേഷമാണു... അച്ഛന്റെ മുഖത്താ. ചിരി ഞാനും കാണുന്നത്....... അതിന് വേണ്ടിയും കൂടെയാണ്... ഇഷ്ടമില്ലാഞ്ഞിട്ടും... ഇങ്ങനൊരു ചടങ്ങിന്.. ഞാനും നിന്നു കൊടുത്തത്........
എത്ര സന്തോഷത്തോടെ... കഴിഞ്ഞിരുന്ന കുടുംബമാണ്.... ഞങ്ങളുടെ.... ഞാനും അച്ഛനും... ഏട്ടനും.... അമ്മയും.......
.
.
അമ്മ....
.
.
.
.
.
.
5 വർഷം മുൻപ്......
.
.
.
മീനുവന്നത് പറഞ്ഞപ്പോൾ എനിക്ക് സന്തോഷമടക്കാനായില്ല ......എങ്കിലുമതു മുഖത്ത് കാണിക്കാതെ നിന്നു
.❤❤❤
.
.
മീനു - നീ എന്താ...ആലോചിക്കണേ......നിനക്കിഷ്ട്ടണോഅവനേ
.
.
ഞാൻ - എനിക്ക് എനിക്കറിയാന്മേല .........
മീനു - അറിയാൻമെല്ലെ ...അതുകൊള്ളാലൊ .വേറെ ഒരു ചെക്കന്മാരോടും മിണ്ടുകപോലും ചെയ്യാത്ത നീ ..അവന്റൊപ്പം ചിരീം കളീമൊക്കെ ഇണ്ടല്ലോ .....അപ്പൊ ഇഷ്ട്മില്ലാണ്ടാണോ ... അതൊക്കെ ......
.
.
.ഞാൻ - അതിനു അവനല്ലാണ്ട് വേറാരും എന്നോട് മിണ്ടണ നെ കണ്ടട്ടുണ്ടോ
.
.
.
മീനു - എങ്ങനെകാണാൻ ...അവനെപ്പിടിച്ചാരേലും നിന്റെ നേരെ നോക്കുവോ ....
.
.
💬 Comments
View all comments