0%

Chapter Title : എൻ്റെ മാളു 3 [Thomas Shelby]

Author : Thomas Shelby Read All Parts 728

എല്ലാവരിൽ നിന്നും ഉൾവലിഞ്ഞു നിന്നു, മീനുട്ടിയെപോലെ ഒരു നല്ല ഫ്രണ്ടിനെ കിട്ടാത്തതുകൊണ്ടാകാം .... മീനുട്ടിയുണ്ടാരുന്നേൽ അവളോട് എല്ലാം പറയായിരുന്നു .....

.

.

.

.

.

.

ഒരുമിച്ചു പഠിച്ചതിൽ വിപിൻ മാത്രമാണ് ഇപ്പോ എന്റെ ക്ലാസ്സിലൊള്ളു .......അനിയുടെ കാര്യം ചോദിക്കണമെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് ...പക്ഷെ അതിനൊരു അവസരം കിട്ടിയിട്ടില്ല അവന്റെകൂടെ ..കൂടെ എപ്പോളും കൃഷണപ്രസാദ്‌ ഉണ്ടാകും ...അല്ലെങ്കിലും അവരെങ്ങനെ കൂട്ടായെന്നു എനിക്ക് മനനസിലായില്ല... അനി...അറിയാതെയാകും .......?

.

.

അനിയുടെ കൂട്ടായതുകൊണ്ടു വിപിനെ മാത്രം..ഞാൻ നോക്കി ചിരിക്കാറുണ്ട് .....

.

.

ഒരിക്കൽ ....

.

.

.

അമൃതേ .......വിപിന്റെ വിളി കേട്ട് ഞാൻ നോക്കി .....അവനടുത്തേക്കു വന്നപ്പോ ശരിക്കുമൊരു വെപ്രാളമുണ്ടായി .....ഇനി അനി പറഞ്ഞിട്ടെങ്ങാനും എന്തേലും പറയാൻ വരുന്നതാണോ .......ആണെങ്കിൽ ഞാനെന്ത് പറയും ....

.

.

അതെ ....കൃഷ്ണപ്രസാദിന് നിനോടൊരു കാര്യം പറയാനുണ്ട് .....

.

.

ഞാൻ ഞെട്ടി .....എന്ത് പറയാൻ ...എനിക്കവനോടൊന്നും പറയാനില്ല...

.

.

വിപിൻ - അതല്ല .....അവനു നിന്നോട് സോറി പറയണമെന്ന് ....അന്നുണ്ടായതിനൊക്കെ ........

.

.

ഞാൻ - എന്നോടൊന്നും പറയണ്ട... അല്ലെങ്കിലും... എങ്ങനാ കൂട്ടായ്ത്... വിപിന്റെ.പഴയ കൂട്ടുകാർക്കൊക്കെ അറിയാമോ ....

.

.

വിപിൻ - ആർക്കു ....അനിയെയൊക്കെയാണോ ഉദ്ദേശിച്ച .....അവന്മാർക്കൊക്കെഅറിയാം .....അതുമാത്രല്ല ...ദേവന്മാരും ഇവനും തമ്മിലിപ്പോ പ്രശ്നോനമൊന്നുമില്ല ...അതൊക്കെ പറഞ്ഞ സോൾവ് ആക്കി.......അതോണ്ടല്ലേ സോറി പറയാനൊന്നും പറഞ്ഞപ്പോ ഞാൻ നിന്നോട് വന്നു പറഞ്ഞെ .....

.

.

ഞാൻ - ഹ്മ്മ് ....എന്നോട് സോറിയോണും പറയണ്ട (അപ്പോ കൃഷണപ്രസാദ്‌

💬 Comments

View all comments