Chapter Title : എന്റെ മാത്രം 3 [ ne-na ]
ഐ ലവ് യു."
അവന് തിരിച്ച് നൽകാൻ മറുപടി ഒന്നും ഇല്ലായിരുന്നു. തന്നോട് ഒട്ടിച്ചേർന്ന് നിൽക്കുന്ന അവളുടെ തോളിലൂടെ കൈ അമർത്തുക മാത്രം ചെയ്തു അവൻ.
അവനിൽ നിന്നും അകന്ന് കൊണ്ട് അവൾ പറഞ്ഞു.
"നമുക്ക് ക്ഷേത്രത്തിൽ പോകണ്ടേ?.. കുളിക്കട്ടെ ഞാൻ."
ഒരു പുഞ്ചിരിയോടെ ബാത്റൂമിൽ നിന്നും പുറത്തേക്ക് നടക്കാൻ തുനിഞ്ഞ നവീന്റെ കൈയിൽ പിടിച്ച് കൊണ്ട് അവൾ പറഞ്ഞു.
"ക്ഷേത്രത്തിൽ പോകുമ്പോൾ ഇടേണ്ട ഡ്രസ്സ് കൂടി ബെഡിൽ എടുത്ത് വച്ചിട്ട് പോ നീ."
ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.
"ഇന്നേഴ്സ് കൂടി.."
അവന്റെ ചുണ്ടിൽ ചിരി വിടർന്നു. എങ്കിലും ഒന്നും മിണ്ടാതെ അവൻ ബാത്രൂമിന് പുറത്തിറങ്ങി. അവൾ ഡോർ അടച്ചപ്പോൾ അവൻ കബോർഡിനു നേരെ നടന്നു.
റൂമിൽ സ്ഥിര സന്ദർശകൻ ആയതിനാൽ തുണികൾ ഒക്കെ എവിടെ ആണ് ഇരിക്കുന്നതെന്ന് അവന് നന്നായി അറിയാം.
കബോർഡ് തുറന്ന അവന്റെ കണ്ണ് ആദ്യം തന്നെ പതിച്ചത് ഒരു കണിക്കൊന്ന മഞ്ഞ കളർ പാവാടയിലും ടോപ്പിലും ആണ്. അത് തന്നെ മതിയെന്ന് അവൻ മനസ്സിലുറപ്പിച്ചു. അത് രണ്ടും എടുത്ത് ബെഡിലേക്ക് വച്ച ശേഷം അവൻ അടുത്ത ഒരു കബോർഡ് തുറന്നു. അതിനുള്ളിൽ ആയിരുന്നു അവളുടെ ഇന്നേഴ്സ് എല്ലാം.
കൂടുതൽ പരിശോധിക്കാനൊന്നും അവൻ നിന്നില്ല, ആദ്യം കണ്ട റെഡ് കളർ പാന്റിയും ബ്രായും അവൻ കൈയിൽ എടുത്തു. പിന്നെ ഒരു ഷിമ്മി കൂടി എടുത്ത് അവൻ ബെഡിലേക്ക് വച്ച ശേഷം ടെറസിലേക്ക് ഇറങ്ങി നടന്നു.
ക്ഷേത്രത്തിൽ പോകാനായി റെഡി ആയ ശേഷം പല്ലവി സുലജയുടെ പിന്നാലെ തന്നെ ഓരോ കുശലങ്ങൾ പറഞ്ഞു നടന്നു."എന്റെ പിന്നാലെ ഇങ്ങനെ നടക്കാത്ത ആണല്ലോ നീ, ഇന്ന് എന്ത് പറ്റി?"
ചെറിയൊരു ജാള്യതയോടെ പല്ലവി പറഞ്ഞു.
"ഒന്നൂല്ല.."
"കിടന്ന് കൊഞ്ചാതെ കാര്യം പറ പെണ്ണെ."
പിന്നെ പല്ലവി മടിച്ച് നിന്നില്ല.
"നാളെ തൊട്ട് ഞാൻ നവീന്റെ കൂടെ ബൈക്കിൽ കോളേജിൽ പൊയ്ക്കോട്ടേ?"
ചെറു ചിരിയോടെ സുലജ ചോദിച്ചു.
"ഞാൻ പോകണ്ട എന്ന് പറഞ്ഞാലും നീ കരഞ്ഞ് വാശി പിടിച്ച് സമ്മതിപ്പിക്കും.. പിന്നെന്തിനാ ഇങ്ങനെ ഒരു ചോദ്യം."
"അങ്ങനെ
💬 Comments
View all comments