Chapter Title : എന്റെ മാത്രം 4 [ ne-na ]
അവളുടെ റൂമിലേക്ക് പോയി.
നവീൻ കുറച്ച് നേരം സുലജയോട് സംസാരിച്ച് നിന്ന ശേഷം മൊബൈൽ പല്ലവിയുടെയിൽ കൊടുക്കട്ടെ എന്നും പറഞ്ഞ് അവളുടെ റൂമിലേക്ക് പടികൾ കയറി നടന്നു.
നവീൻ ചെല്ലുമ്പോൾ പല്ലവി ഡ്രസ്സ് ഒന്നും മാറ്റാതെ ബെഡിൽ തന്നെ ഇരിക്കയാണ്.
"നീയാ ഡോർ അടച്ചേ."
പല്ലവി തന്നെ കൊണ്ട് പറയിക്കാതെ വിടില്ലെന്ന് നവീന് മനസിലായി.
അവൻ ഡോർ അടച്ചതും അവൾ ചോദിച്ചു.
"നിനക്ക് എന്താ പറ്റിയേ?"
അവളുടെ അടുത്തേക്ക് നടന്ന് കൊണ്ട് അവൻ പറഞ്ഞു.
"ഒന്നുല്ലടി."
"നിന്നെ എനിക്ക് അറിയാവുന്ന പോലെ വേറെ ആർക്കും അറിയില്ല. അതുകൊണ്ട് എന്താ കാര്യം എന്ന് പറഞ്ഞോ."
അവളുടെ മുന്നിൽ നിന്ന നവീൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അവളുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.
"അവന്മാരുടെ അടുത്ത് ഇരുന്ന് ബോറടിച്ച ഞാൻ ഇതിലെ ഫോട്ടോസൊക്കെ ഇരുന്ന് നോക്കി."
"അതിനെന്താ ഇപ്പോൾ."
അത് ചോദിച്ചു കഴിഞ്ഞ അവൾ ഒരു നിമിഷം എന്തോ ഒന്ന് ആലോചിച്ചു. അതിനു ശേഷം കണ്ണുകൾ അടച്ചു പിന്നിലേക്ക് മലന്ന് അങ്ങ് കിടന്നു.
പല്ലവിയ്ക്ക് കാര്യം വ്യക്തമായെന്ന് അവനു മനസിലായി.
"നീ ആ ഫോട്ടോ കണ്ടോടാ?"
അവളുടെ സ്വരത്തിൽ ജാള്യത നിറഞ്ഞിരുന്നു. അപ്പോഴും അവൾ കണ്ണുകൾ തുറന്നിരുന്നില്ല.
അവൻ പല്ലവിയുടെ അരികിലായി കിടന്നു കൊണ്ട് പറഞ്ഞു.
"മ്മ്.. കണ്ടു."
അവൾ കുറച്ച് നേരത്തേക്ക് ഒന്നും തന്നെ മിണ്ടിയില്ല.
നവീൻ അവളുടെ അരികിലായി കിടന്നു.
"സോറി ഡി.."
അവൾ തല ചരിച്ച് അവന്റെ മുഖത്തേക്ക് നോക്കി കണ്ണുകൾ തുറന്നു.
"നീ എന്തിനാ സോറി പറയുന്നേ. ആ ഫോട്ടോ അതിൽ ഉള്ള കാര്യം നിനക്ക് അറിയില്ലായിരുന്നല്ലോ."
"നീ എന്തിനാ അങ്ങനെ ഒരു ഫോട്ടോ എടുത്ത് മൊബൈലിൽ ഇട്ടിരുന്നെ."
തെല്ലൊരു ജാള്യതയോടെ അവൾ പറഞ്ഞു.
"ഇന്ന് റിസപ്ഷന് പോകാൻ ഒരുങ്ങാൻ നേരത്താണ് പുതിയ ബ്രാ എടുത്തിട്ടത്. അതിട്ട് കണ്ണാടിയിൽ നോക്കിയപ്പോൾ നല്ല ഭംഗി തോന്നി. ഒരു രസത്തിന് സെൽഫി എടുത്ത് നോക്കിയതാ.."
ഒന്ന് ദീർഘ നിശ്വാസം വിട്ടിട്ട് അവൾ പറഞ്ഞു.
"നിന്റെ ഭാഗ്യത്തിന് അത് ഡിലീറ്റ് ചെയ്യാൻ ഞാൻ മറന്നു പോയി."
പല്ലവി പറഞ്ഞത് കേട്ട്
💬 Comments
View all comments