0%

Chapter Title : എന്റെ മാത്രം അനുരാധ [അദ്രി]

Author : Kambikathakal Read All Parts 486

പറഞ്ഞു വരുൺ, നമുക്ക് ഫ്രണ്ട്‌സ് ആവാം അങ്ങനെ ഞങ്ങൾ പരസ്പരം കൈകൊടുത്തു.

പിന്നെ മെല്ലെ സംസാരിക്കാൻ തുടങ്ങി അവൾക്കിപ്പോഴും പഴയതൊന്നും മനസ്സിൽ നിന്ന് പോയിട്ടില്ലന്ന് മനസിലായി ഞാൻ കൂടുതൽ ചോദിച്ചു വിഷമിപ്പിക്കാൻ നിന്നില്ല.

ഞങ്ങൾ ഫുഡ്‌ ഒകെ കഴിച്ചു പതിവുപോലെ ആ ദിവസവും കടന്നു പോയി പിന്നെയും ദിവസങ്ങൾ പക്ഷെ ഇപ്പോൾ ഞങ്ങൾ പരസ്പരം നല്ല കൂട്ടാണ് കേട്ടോ.

അങ്ങെനെ ഇരിക്കെയാണ് അവളുടെ ഒരു ഫ്രണ്ട്‌ വിവേക്‌നെ ഒരു പെണ്ണിന്റെ ഒപ്പം ചെന്നൈ യിൽ വെച്ച് കണ്ടു എന്ന് പറയുന്നത്.

അന്വേഷിച്ചപ്പോൾ അവന്റെ പുതിയ ഗേൾഫ്രണ്ട് ആണെന്ന് അറിഞ്ഞു. അവൾക് പിന്നെ ഇപ്പോൾ പഴയപോലെ വിഷമം ഒന്നും ഇല്ലന്ന് തോന്നി അതോ എന്തോ മുഖഭാവം വ്യക്തമായില്ല.

ഞാൻ പിന്നെ അതിനെ പറ്റി കൂടുതൽ ചോദിക്കാനും പോയില്ല എന്നാൽ ഞങ്ങൾ പരസ്പരം അടുത്തു ഇപ്പോൾ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ് ഒരുമിച്ച് ആണ് ജോലിക് പോകുന്നതും ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും എല്ലാം

ഇന്നേക്ക് 6 മാസം കഴിഞ്ഞു എന്റെ കല്യാണം കഴിഞ്ഞിട്ട്.

ഇന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും ഓഫ്‌ ആണ് അങ്ങനെ ഒരു യാത്ര പോകാമെന്നു തീരുമാനത്തിലെത്തി.

പിന്നെ മറൈൻ ഡ്രൈവ് ഒക്കെ കണ്ടു ഒരു സിനിമയ്ക്കും പോയി,പുറത്തു നിന്ന് ഫുഡ്ടും കഴിച്ച് രാത്രി ആയപ്പോൾ തിരികെ എത്തി.

ഞങ്ങൾ രണ്ട് കട്ടിലിൽ ആയി ഉറങ്ങാനായി കിടന്നു എന്നാൽ എനിക്കാണേൽ ഉറക്കവുമില്ല. എപ്പോഴോ

മയങ്ങി മയങ്ങിപ്പോയ ഞാൻ രാത്രിയുടെ ഏതോ യമത്തിൽ ഞെട്ടി ഉണർന്നു അവളെ നോക്കി, ആ മുഖം കണ്ടപ്പോൾ കൈകളിൽ കോരിയെടുത്ത ഉമ്മ വെക്കാൻ തോന്നി

💬 Comments

View all comments