0%

Chapter Title : എന്റെ മാത്രം അനുരാധ [അദ്രി]

Author : Kambikathakal Read All Parts 485

ആണെകിൽ സംസാരിക്കും അതല്ലാതെ മറ്റൊന്നും സംസാരിക്കാറില്ലായിരുന്നു.

വിവേകിനെ പറ്റി ഒരു വിവരവുമില്ല

അങ്ങനെ എറണാകുളത്തെ തിരക്കേറിയ ജീവിതത്തോട് പൊരുത്തപ്പെട്ടു തുടങ്ങി പഴയതൊക്കെ ഒരു പരിധി വരെ മറന്നു ജോലിയിൽ ആയി ശ്രദ്ധ.

ഇപ്പോൾ 1മാസം ആകുന്നു

അങ്ങനെ ഇരിക്കെയാണ് വിവേകിന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി കാണാൻ ഇടായത് ഒരു പെൺകുട്ടിയിടൊപ്പം ഇരിക്കുന്നു.

അവളും അത് കണ്ടിട്ടുണ്ടാകണം അന്ന് രാത്രി മുഴുവൻ അവൾ കരച്ചിൽ ആയിരുന്നു.

എന്നാൽ പിറ്റേന്ന് അവൾ സാധാരണ പോലെ ജോലിക് പോയി ജോലികൾ ഒകെ ചെയ്തു എന്നാൽ എന്നെ ഞെട്ടിച്ചത് അതല്ല

അവൾ എന്നോട് സംസാരിച്ചു.

ഈ 1 മാസം കഴിഞ്ഞ് ഇന്നാണ് എന്നോട് അവൾ ഇങ്ങനെ ഒന്ന് സംസാരിക്കുന്നത്.

പിന്നെയും ദിവസങ്ങൾ കടന്നു പോയി അവൾ ഇപ്പോഴും അതിൽ നിന്ന് റിക്കവർ ആയില്ല എന്നാലും എന്നോട് എന്തെങ്കിലും ഒക്കെ സംസാരിക്കാറുണ്ടായിരുന്നു.

അങ്ങനെ ഒരു ഞായറാഴ്ച ഞങ്ങൾ രണ്ടുപേരും ഫ്ലാറ്റിൽ ഇരിക്കുകയായിരുന്നു.ഞാൻ വിചാരിച്ചു അവളോട് സംസാരിക്കാമെന്ന് കാരണം ഇനിയും ലൈഫ് ഇങ്ങനെ കൊണ്ട് പോയാൽ ശെരിയാകില്ലല്ലയോ

അങ്ങനെ ഞാൻ അവളെ

ഞാൻ നോക്കുമ്പോൾ,അവൾ ഫോണിൽ എന്തോ നോക്കുകയാണ്, മുഖത്തെ ഭാവം വ്യക്തമല്ല.

ഞാൻ മെല്ലെ വിളിച്ചു

അനു

പെട്ടെന്ന് അവൾ എന്നെ നോക്കി അവളുടെ കണ്ണുകൾ വിടരുന്നതും എന്നാൽ പെട്ടെന്ന് പഴയ ഭാവം മുഖത്തേക്ക് വരുന്നതും കണ്ടു.

അവൾ എന്റെ മുഖത്തേക്ക് നോക്കി,

ഞാൻ പറഞ്ഞു തുടങ്ങി

അനു, നമ്മളിങ്ങനെ സംസാരികണ്ടിരുന്നെ, തനിക്ക് തന്നെ ഇങ്ങനെ മടുപ്പ് തോന്നുന്നില്ലേ,എന്നോട് പഴയതുപോലെ ഫ്രണ്ട്‌സ് ആയിട്ടെങ്കിലും ഇരുന്നുകൂടെ.?

അവൾ അതിന് ഒന്നും മിണ്ടിയില്ല കുറച്ചു നേരം കഴിഞ്ഞ്

💬 Comments

View all comments