0%

Chapter Title : എന്റെ മാത്രം അനുരാധ [അദ്രി]

Author : Kambikathakal Read All Parts 484

കെട്ടിച്ചു

അവളുടെ മുഖത്ത് ഒരു നിസംഗ ഭാവം ആയിരുന്നു.

അങ്ങനെ ഇപ്പൊ ഇതാ ആദ്യമായി ഞാൻ പ്രണയിച്ചവൾ എന്റെ സ്വന്തമായിരിക്കുന്നു അതും എന്റെ കൂട്ടുകാരനെ മനസ്സിൽ ഇട്ട്.

എനിക്ക് ഒരു കാര്യമേ വിഷമം ഉണ്ടായിരുന്നുള്ളൂ വിവേകിനെ പറ്റി ഞാൻ അവനെ പറ്റി തിരക്കിയപ്പോൾ അവനെ പറ്റി ഒരു വിവരവുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ഞാനും ആകെ പേടിച്ചു പോയി...

താലികെട്ട് കഴിഞ്ഞ് എന്റെ വീട്ടിലേക്കാണ് വന്നത്. ഭാഗ്യത്തിന് വീട്ടിൽ വലിയ പുകിലൊന്നും ഉണ്ടായില്ല

എന്നാൽ എന്റെ ചിന്ത മുഴുവൻ വിവേകിനെ പറ്റി ആയിരുന്നു.

എല്ലാവരും പിരിഞ്ഞു പോയി ഞാനും അവളും മാത്രമായി മുറിയിൽ അവൾ കട്ടിലിൽ ഇരിക്കുന്നു നേരെ മുന്നിലേക്ക് നോക്കി കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റിറ്റ് വീഴുന്നു.

ഞാൻ അവളെ ശല്യം ചെയ്യാതെ പുറത്തേക്കിറങ്ങി നാട്ടുകാരൊക്കെ കാര്യങ്ങൾ അറിഞ്ഞിരുന്നു. ചിലരൊക്കെ എത്തി നോക്കുന്നുണ്ടായിരുന്നു.

ഞാൻ അതൊന്നും കാര്യമാക്കിയില്ല എന്റെ മനസ് എന്റെ കൈ വിട്ട് പോകുന്ന പോലെ ആകപ്പാടെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു.

ഞാൻ വിവേകിനെ വിളിക്കാൻ നോക്കിയിട്ട് നടക്കാതെ ആയപ്പോൾ മറ്റൊരു ഫ്രണ്ടിനെ വിളിച്ചു അപ്പോഴാണ് വിവേക് നാട് വിട്ടു എന്ന് അറിയാൻ കഴിഞ്ഞത്.

ഞാൻ ആകെ എന്തോ പോലെ ആയി പോയി.

അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു പോയി

1ആഴ്ച കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് എറണാകുളത്തേക്ക് പോയി അവൾ എന്റെ ഫ്ലാറ്റിൽ ആയി താമസം

1ബെഡ്‌റൂം ആണ് ഉണ്ടായിരുന്നത് 2 കട്ടിലും അതിൽ രണ്ടിലും ആയി രണ്ടുപേരും കിടന്നു. പരസ്പരം സംസാരിക്കില്ല.അവൾ തന്നെ ആയിരുന്നു ഭക്ഷണം ഒകെ ഉണ്ടാക്കിയിരുന്നത് എന്തേലും അത്യാവശ്യം

💬 Comments

View all comments