Chapter Title : എന്റെ മാത്രം ചെക്കൻ 1 [ജോർജ് സാർ]
ഇടിച്ച് പഞ്ചർ ആകുന്ന ഒരു ഹീറോ ആയിരുന്നു ഇവൻ പക്ഷെ ഇവർക്ക് എല്ലാവർക്കും ഫാരിസ് ഒന്നിനും കൊള്ളാത്തവൻ ആണ് അവൻ പൊയ്ക്കോട്ടേ അവനെ ഇഷ്ടപ്പെടുന്ന പലരും ഏ ലോകത്ത് ഉണ്ട് അവൻ അങ്ങോട്ട് പൊയ്ക്കോട്ടേ.....
മോൻ പൊയ്ക്കോ ബൈക്ക് മെല്ലെ ഓടിക്കണേ.... ഉമ്മാക് ഇപ്പോളും സങ്കടം ഉണ്ട്....
ആ ഉമ്മാ... പിന്നേ.. നാളെ നെയ്ച്ചോറും ഇറച്ചി കറിയും മതി ഒക്കെ.... ഞാൻ ഉമ്മയെ ഒന്ന് മൂഡ് മാറ്റാൻ പറഞ്ഞു
ഉമ്മാന്റെ മോന് ഇഷ്ടം ഉള്ളത് ഒക്കെ ഉമ്മാ ഉണ്ടാക്കി തരാം...
ഒക്കെ ഉമ്മാ ബൈ... ടി ഫൈറൂ ഞാൻ എന്ന വിടട്ടെ...
ഞാൻ നടന്ന് തുടങ്ങിയപ്പോൾ പെട്ടെന്ന് ഷാഹിന എന്റെ മുന്നിൽ കേറി നിന്നു... സോറി pls സോറി അവൾ അവിടെ നിന്ന് കരഞ്ഞു.... ഞാൻ മൈന്റ് ആക്കിയില്ല... ആ വീട് പിന്നിൽ ആക്കി എന്റെ ബൈക്കും ഞാനും ദൂരേക് പാഞ്ഞു.......
തുടരും
💬 Comments
View all comments