Chapter Title : എന്റെ മാത്രം ചെക്കൻ 1 [ജോർജ് സാർ]
വീട്ടിലെ പെൺ പട നാട്ടുമ്പുറത്ത് കാരൻ ആയ എന്നോട് അതിലെ ഓരോ പെൺ തരിക്കും 100 കിലോ വീതം പുച്ഛം ഉണ്ട്...
ഇടക്കിടക്ക് എന്തെങ്കിലും പറയും ഞാൻ കാര്യം ആകാതെ വിടും കാരണം എന്റെ ശരിയായ സ്വഭാവം എടുത്താൽ ഈ കല്യാണം കുളം ആവും അത്യാവശ്യം ഇടി കേസിൽ ഒക്കെ പെട്ട് നടക്കുന്ന ഒരാൾ ആണ് ഞാൻ പക്ഷെ ഉപ്പ വീട്ടുകാർ അല്ലെങ്കിലേ എന്നെ എന്തെങ്കിലും പറഞ് ഗൾഫിൽ കേറ്റി വിടാൻ കാരണം കാത്ത് നിക്കുകയാ...
അല്ല അതിന് നീ ഏതാടാ മലരേ എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത് ഞാൻ ഫാരിസ് വയസ്സ് 26 പഠിപ്പ് കഴിഞ്ഞ് നാട്ടിൽ തന്നെ നിക്കാൻ വേണ്ടി ഒരു ചെറിയ കമ്പനി തുടങ്ങി വീട്ടുകാരെ ഏറി വന്ന ഒരു കൊല്ലം അതിനുള്ളിൽ saccess എന്ന് പറഞ് വിശ്വസിപ്പിച് നടക്കുന്നു...
മലബാർ ഭാഗത്തെ എല്ലാ ആൾക്കാരെയും പോലെ ഉപ്പയുടെ വീട്ടുകാരോട് അത്ര അടുപ്പം ഇല്ലാത്ത ഒരാളാണ് ഞാനും പക്ഷെ എന്ത് കുന്തം വന്നാലും അത് എന്റെ തലയിൽ വന്നു കൊണ്ട് ഇടും ഹോസ്പിറ്റൽ പോകാൻ കല്യാണം ആയാൽ ആരെങ്കിലും മരണപ്പെട്ടാൽ എല്ലാം ഓടേണ്ടത് ഈ ഹത ഭാഗ്യൻ ആണ്...
ഏകദേശം ഒരേ പ്രായത്തിൽ ഉള്ള ഒരുപാട് പെൺപിള്ളേർ ഉണ്ട് ഉപ്പയുടെ കുടുംബത്തിൽ അത് കൊണ്ട് 2027 വരെ അടുത്തടുത്തായി ഒരുപാട് കല്യാണം നടക്കാൻ ഉണ്ട് കഴിഞ്ഞ ആഴ്ച ആണ് ഒരുത്തിയുടെ എൻഗേജ്മെന്റ് കഴിഞ്ഞത് അങ്ങിനെ നല്ല തിരക്ക് ആണ് കുടുംബത്തിൽ....
ആകെ അവിടെ എന്നെ മനസ്സിലാക്കുന്ന ഒരാൾ ഫൈറൂസ ആണ് എന്നെക്കാൾ 3 വയസിനു
💬 Comments
View all comments