0%

Chapter Title : എന്റെ മാത്രം ചെക്കൻ 1 [ജോർജ് സാർ]

Author : kkstories Read All Parts 13.5K

മൂത്ത അവൾ ഡിവോഴ്സ് ആയി വീട്ടിൽ നിക്കുകയാണ് ഇനി അവൾക്കും ഒരു ചെക്കനെ തപ്പണം..

ലേന്ന് രാത്രി കല്യാണത്തിന് സകല പണിയും എടുത്ത് നടു ഒടിഞ്ഞ ശേഷം ഞാൻ മെല്ലെ എന്തെങ്കിലും കാരണം പറഞ് മുങ്ങും പിറ്റേന്ന് വന്നു എല്ലാവരുടെയും ഉടുത്ത് ഒരുങ്ങി നടപ്പും പൊങ്ങച്ചവും എനിക്ക് പിടിക്കില്ല.... So കടയിൽ ആളില്ല എന്നൊക്കെ പറഞ് ഞാൻ escapeee.....

തൈര് കൊണ്ട് കൊടുത്ത് നേരെ ചെന്ന് ഡ്രസ്സ്‌ മാറി വീണ്ടും കല്യാണ വീട്ടിലേക്ക് പോയി എല്ലാരും വട്ടത്തിൽ ഇരുന്ന് പാട്ട് പാടുന്നു ഞാൻ പിറകിൽ പോയി നിന്നു എന്തിന് നമ്മൾ അതും ഇടക്ക് പോയി ഫുഡ്‌ സപ്ലൈ ചെയ്യാൻ നിന്ന് ഷർട്ടിൽ അച്ചാർ ഒക്കെ ആയിട്ടുണ്ട്...

പാട്ടും ബഹളവും ഒക്കെ കഴിഞ്ഞ് സൊറ പറയൽ തുടങ്ങി പ്രായം ഉള്ളവർ ഒക്കെ പോയി ഉറങ്ങാൻ കിടന്നു രാവിലെ വീണ്ടും തുടങ്ങേണ്ട കല്യാണ തിരക്ക്... പെൺപട എന്നെ കണ്ടപ്പോൾ ഹാപ്പി അവർക്ക് അവരുടെ ഇരയെ കിട്ടിയല്ലോ എന്നും ഇതാണ് സ്ഥിരം പരുപാടി എന്നെ ഇട്ട് കളിയാക്കും ഞാൻ അനങ്ങാതെ നിന്ന് കൊടുക്കും...

അല്ല ഫാരിസേ നിനക്ക് പെണ്ണ് കെട്ടണ്ടേ ഒരു കളിയാക്കി ചിരി ആണ് അതിന്റെ കൂടെ പെട്ടെന്ന് അതിന് പെണ്ണ് കിട്ടിയാൽ അല്ലെ.. ഹഹ അവളുമാർ ആക്രോഷിച്ച് ചിരിച്ചു കൂടെ ഞാനും ചിരിച് കൊടുത്തു...

ഉപ്പയുടെ വകയിലെ ഒരു കാർന്നോരുടെ മോൻ ഉണ്ട് ഗൾഫിൽ പഠിച്ചതാ അവൻ ഈ പെണ്പിള്ളേരുടെ ഇടയിൽ വാട്സാപ്പ് കോമഡി ഒക്കെ പറഞ് നടക്കുന്ന ഒരുത്തന കൂടെ ജാഫറും അവൻ ഉഡായിപ്പിന്റെ ഉസ്താദ് ആണ്

💬 Comments

View all comments