Chapter Title : എന്റെ മാത്രം ചെക്കൻ 1 [ജോർജ് സാർ]
കക്ഷി...
സ്വന്തമായിട്ട് ഒരു കഴിവും ഇല്ലെങ്കിലും മറ്റുള്ളവരുടെ കുറ്റം കണ്ട് പിടിച് അപമാനിച് ബഹുമാനം നൽകേണ്ട ഒന്നും എന്നിൽ ഇല്ലാ എന്ന ബോധം എന്റെ കുടുംബത്തിൽ എല്ലാർക്കും ഉണ്ടാക്കി കൊടുത്തത് ഇവനാണ് മല... മൈരൻ
ആ....വന്നോ എവിടെയാടാ നീയൊക്കെ... ഒരു ഉപകാരത്തിന് എത്താത്ത കുറേ എണ്ണം....
മജീദ്ക്ക ഞാൻ ബിസിനസ് ആവശ്യത്തിന്... എന്ത് ബിസിനസ് ഹഹ
ബിസിനസോ ഏത് ആ മൂന്ന് മുറി ഉള്ള ഫെക്ട്ടറി ആണോ ബിസിനസ് ആൾക്കാരെ പറ്റിക്കാൻ ഓരോന്ന് കൊണ്ട് ഇറങ്ങും ആ... കേറി ഇരിക്ക് മൂക് മുട്ടെ തിന്നാൻ അല്ലാതെ എന്താടാ നിനക്കൊക്കെ അറിയുക...
എല്ലാ അവളുമാരും സന്തോഷത്തോടെ അത് കേട്ട് ചിരിച്ചു... ഞാൻ ഫൈറൂസയെ നോക്കി അവൾ പോട്ടെ നീ വാ എന്ന് കണ്ണ് കൊണ്ട് ആക്കി...
ആൾക്കാരുടെ മുന്നിൽ അപമാനം.... അത് വല്ലാത്തൊരു അവസ്ഥ ആണ് എന്നെ ഇക്കാക്ക എന്ന് വിളിക്കേണ്ട പിള്ളേർ അടക്കം ഒരു പുച്ഛ ചിരിയോടെ എന്നെ നോക്കി...
ടാ ഫാരി... നീ തിരിച് ഒന്നും പറയല്ലേ ഫൈറൂസ എന്നെ വിലക്കി... നിന്റെ കാട്ട് പോത്ത് സ്വഭാവം ഇവിടെ എടുക്കില്ല എന്നറിയാം പക്ഷെ എന്നാലും എല്ലാം അങ് ക്ഷമിച്ചേക്ക്....
നിന്നെ പോലെ അല്ലെ എല്ലാം ക്ഷമിച് ഞാൻ ഫൈരൂസയോട് ചോദിച്ചു... അവൾ കണ്ണീർ അടക്കിയുള്ള ഒരു ചിരി ചിരിച്ചു...
നീ ഈ ക്ഷമിക്കൽ ഒന്ന് നിർത്ത് നിന്റെ കെട്ടിയോൻ എന്ന് പറഞ് നടന്ന അവൻ നിന്നെ ചെയ്തത് ഒക്കെ ഇവരോട് പറ എന്നാൽ എങ്കിലും നിന്നെ കുറ്റ പെടുത്തി ഉള്ള ഈ സംസാരം നിൽക്കും....
അത്
💬 Comments
View all comments