Chapter Title : എന്റെ മാത്രം ചെക്കൻ 1 [ജോർജ് സാർ]
പോട്ടെടാ ആ ദിവസങ്ങൾ നീ എന്നെ ഓർമിപ്പിക്കല്ലേ...
ഇല്ലാ വാ ഇവിടത്തെ വല്ല്യ ടീം ഒക്കെ എന്താ എന്ന് വച്ച കാണിക്കട്ടെ.... ഞാൻ മാറി നിൽക്കാം
ആരും ഇല്ലത്ത ഒരു റൂമിൽ ഞാൻ അഭയം പ്രാപിച്ചു ചുമ്മാ ഫോൺ നോക്കി ഇരിക്കുമ്പോൾ ഉപ്പയുടെ പെങ്ങൾ വന്നു ചായ കുടിക്കാൻ വിളിച്ചു... പണ്ടാരം അടങ്ങാൻ മജീദ്ക്ക അവിടെ തന്നെ ഉണ്ട്... ചായ കുടിച് കൊണ്ടിരിക്കുമ്പോൾ പുറത്ത് ചെറിയ ബഹളം...
മജീദ്ക്ക പുറത്തേക് ഇറങ്ങി പോയി.. ഞാൻ അനങ്ങാതെ ഇരുന്ന് ചായ കുടിക്കുമ്പോൾ പുറത്ത് നിന്ന് കേൾക്കാം
റഹീമേ ഞാൻ അത് കൊടുത്തോളാം എനിക്ക് കുറച്ച് അവധി കൂടി വേണം
ഫ... മൈരേ അവദിയും ഇല്ലാ ഒരു കോപ്പും ഇല്ലാ ആൾക്കാരെ പറ്റിച്ചു നടക്കുന്നോടാ ഇന്ന് സെറ്റിൽ ആകണം
റഹീമേ ഇവിടെ ഒരു ചടങ്ങ് നടക്കുകയാ ഇന്ന് നീ പോ മജീദ്ക്ക കെഞ്ചും പോലെ പറയുന്നുണ്ട്...
ഈ റഹീമിനെ എനിക്കറിയാം ഒരു കൊട്ടേഷൻ ലൈൻ ആണ് ആള് കിട്ടാ കടങ്ങൾ പിരിച് കൊടുക്കും അതിന്റെ 20% കമ്മീഷൻ അവൻ എടുക്കും മുൻപ് ഒരു പാവപ്പെട്ടവന്റെ വീട്ടിൽ കേറി അലമ്പ് ഉണ്ടാക്കിയപ്പോൾ ഞാൻ എടുത്ത് ആളെ നിലത്ത് അടിച്ചതാ എന്റെ നിഴൽ കണ്ട അവൻ ഓടും... ഞാൻ ചായ കുടിച് അവിടെ ഇരുന്നു ഫൈറൂസ വന്നു പറഞ്ഞു ടാ ഒന്ന് പോയി നോക് ആരൊക്കെയോ വന്നു ബഹളം ആണ് ചെക്കന്റെ വീട്ടുകാർ ഇപ്പോൾ എത്തും...
ഞാൻ പതുക്കെ എണീറ്റു...
ഡോറിന്റെ അവിടെ നമ്മുടെ പെൺ പട പുറത്തെ എല്ലാം കണ്ട് പേടിച്
💬 Comments
View all comments