Chapter Title : എന്റെ മാത്രം ചെക്കൻ 1 [ജോർജ് സാർ]
വിറച്ചു നിൽപ്പുണ്ട്.. ഞാൻ അവരെ വകഞ് മാറ്റി മെല്ലെ പുറത്ത് ഇറങ്ങി
റഹീം മജീദ്ക്കയെ പച്ചക്ക് പലതും പറയുകയാണ്... ഞാൻ മെല്ലെ ഇറങ്ങി അവന്റെ ബൈക്കിന്റെ മേലെ ചാരി നിന്നു...
അവൻ എന്നെ ഒന്ന് നോക്കി വീണ്ടും മജീദ്ക്കയിലേക് തിരിഞ്ഞു പെട്ടെന്ന് അവന് എന്നെ മനസ്സിലായി...
ഒരു നിമിഷം അവൻ ഒന്ന് സ്റ്റക്ക് ആയി..... ഫാരിസ്.. അവൻ അറിയാതെ എന്റെ പേര് പറഞ്ഞു....
ഞാൻ അവന്റെ ബൈക്കിന്റെ കീ ഊരി അവന്റെ കുറച്ച് ദൂരേക് എറിഞ്ഞു... അവന്റെ കണ്ണിൽ ഭയം ഉണ്ടായിരുന്നു...ഞാൻ കൈ നീട്ടി അവൻ ഒന്നും മിണ്ടാതെ പോയി കീ എടുത്ത് എന്റെ കയ്യിൽ തന്നു ഞാൻ വീണ്ടും അത് എറിഞ്ഞു അവൻ വീണ്ടും പോയി എടുത്തു.... ഞാൻ കൈ നീട്ടി...
ഫാരിസ് ഭായ് ഞാൻ അറിഞ്ഞില്ല നിങ്ങള വീട് ആണ് എന്ന്....
നിന്നോട് ഞാൻ പറഞ്ഞതല്ലെടാ കോപ്പേ ഇനി ഇമ്മാതിരി പരുപാടിക്ക് നിന്നെ കണ്ട് പോകരുത് എന്ന്
ഫാരിസ് ഭായ് pls ഇനി ഉണ്ടാവില്ല... ആ പൈസ കൊടുക്കണ്ട... പോരെ
പൈസയുടെ ഇടപാട് മജീദ്ക്ക തീർക്കും അത് മൂപ്പരുടെ വിഷയം പക്ഷെ ഗുണ്ട പണിയും ആയി ഇനി നിന്നെ കണ്ടാൽ.... ഇല്ലാ ഫാരിസ് ഭായ് ഉണ്ടാവില്ല സത്യം pls ഞാൻ പൊയ്ക്കോട്ടേ.....
മ്മ്മ്
ഉമ്മ ഒരു ചായ എടുക്ക്.... ഉമ്മ ഒരു ചായ കൊണ്ട് തന്നു
ഞാൻ അത് അവന്റെ കയ്യിൽ കൊടുത്തു.... കുടിക്കെടാ എന്നിട്ട് വിട്ടൊ ഇത് ഇവിടെ തീർന്നു കേട്ടല്ലോ....
അവൻ ചായ കുടിച് ഓടി രക്ഷപ്പെട്ടു എന്ന് പറഞ്ഞ മതിയല്ലോ.....
💬 Comments
View all comments