Chapter Title : എന്റെ മാത്രം ചെക്കൻ 2 [ജോർജ് സാർ]
ചിലപ്പോൾ വളരെ അധികം കരഞ്ഞു എന്ന് വരും സോറി ഒരുപാട് തവണ പറഞ്ഞു എന്ന് വരും തടയാൻ നിൽക്കരുത്... ഇടക്ക് കേറി സാരമില്ല പോട്ടെ എന്നൊന്നും പറയാൻ നിക്കണ്ട അവൾ കരഞ് കരഞ് നിർത്തും വരെ അവൾക് അരികിൽ നിന്ന മതി
ഞാൻ ഫൈറൂസയെ കൂടെ കൂട്ടി... ടി ഞാൻ എന്താ ഇപ്പോൾ അവളോട് പറയേണ്ടത്...
നീ ഒന്നും പറയണ്ട അവളുടെ അടുത്ത് പോയി നിന്നാൽ മതി....
അകത്ത് ചെന്ന എന്നെ ഫൈറു പിടിച് ബെഡിൽ ഇരുത്തി
അവൾ കണ്ണ് അടച്ചു കിടക്കുകയായിരുന്നു
എന്തോ ട്രിപ്പ് ഒക്കെ ഇട്ട് അങ്ങിനെ കണ്ടപ്പോൾ സങ്കടം തോന്നി
അവൾ കണ്ണ് തുറന്ന് എന്നെ കണ്ടപ്പോൾ ആദ്യം കുറച്ച് നേരം എന്നെ നോക്കി പിന്നേ കണ്ണ് നിറഞ് കവിയൻ തുടങ്ങി
ഞാൻ പതിയെ അവളുടെ കയ്യിൽ പിടിച് സാരമില്ല എന്ന അർത്ഥത്തിൽ കണ്ണ് അടച്ചു അവൾ എണീറ്റ് എന്നെ ഇറുക്കി കെട്ടി പിടിച് കരയാൻ തുടങ്ങി
സോറി ഞാൻ വേദനിപ്പിച്ചു എന്നോട് പൊറുക്ക്... ഞാൻ അങ്ങിനെ ഒന്നും ഓർത്തില്ല ഞാൻ അറിയാതെ ചെയ്ത് പോയതാണ്...
വീണ്ടും കരച്ചിൽ തന്നെ
എന്നോട് ദേഷ്യം തോന്നല്ലേ എന്നൊക്കെ പറഞ് ഒരേ കരച്ചിൽ എനിക്ക് ഒരുപാട് തവണ പോട്ടെ സാരമില്ല എന്നൊക്കെ പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ ഡോക്ടർ പറഞ്ഞ പോലെ കരഞ് തീരട്ടെ എന്ന് കരുതി
അവളെ ഈ കെട്ടിപ്പിടുത്തം ഒഴിവാക്കാൻ ഞാൻ ആവുന്ന പോലെ ട്രൈ ചെയ്തു... എന്തോ പോലെ അവളുടെ മുലകളൊക്ക എന്റെ നെഞ്ചിൽ അമർന്നു കിടന്നു...
ഞാൻ ഫൈറുവിനെ കണ്ണ്
💬 Comments
View all comments