0%

Chapter Title : എന്റെ മാത്രം ചെക്കൻ 2 [ജോർജ് സാർ]

Author : kkstories Read All Parts 3.9K

കൊണ്ട് ഇവളേ പിടിച് മാറ്റ്‌ എന്ന് കാണിച്ചു

അവൾ കരഞ് ആ വിഷമം തീരട്ടെ.. ഫൈറു കണ്ണ് കൊണ്ട് ആംഗ്യത്തിൽ പറഞ്ഞു

പെട്ടെന്ന് ഷാഹിന ക്ഷീണിച്ച പോലെ ആയി തല കറങ്ങി വീണ പോലെ ഒക്കെ ഞാൻ വേഗം പോയി ഡോക്ടറെ വിളിച്ചു

സാരമില്ല bp ഡൌൺ ആയതാ.... പേടിക്കാൻ ഒന്നും ഇല്ലാ.. ഇത് ഇങ്ങനെ ഉണ്ടാവും..

പിന്നേ anxiety വീണ്ടും ഉണ്ടാവുന്നെങ്കിൽ ഒരു കൗൺസിലിംഗ് കൊടുക്കണം

ഉമ്മാ അകത്തേക്ക് വന്നു....ഉമ്മാ ഫുൾ ചൂടിൽ ആണ്

പക തീർത്തു കഴിഞ്ഞോ എന്റെ മോന്....

ഉമ്മാ.. ഞാൻ

നീ മിണ്ടരുത് അവൾ നിന്നോട് മാപ്പ് പറഞ്ഞതല്ലേ... അല്ലെടാ

പെട്ടെന്ന് ഫൈറു ഇടപെട്ടു ഉമ്മാ അവൻ ഇങ്ങനെ ആവും എന്നൊന്നും വിചാരിച്ചില്ലല്ലോ...

നീയാ ഇവനേ ഇങ്ങനെ ആകുന്നത്

ഈ കിടക്കുന്ന പെണ്ണിനും അതെ തെറ്റല്ലേ പറ്റിയത് ഇവനേ പോലെ ഇങ്ങനെ ഒക്കെ ആവും എന്ന് അവളും വിചാരിച്ചില്ലല്ലോ...
എന്നിട്ടും എല്ലാ തെളിഞ്ഞു എല്ലാരും സത്യം മനസ്സിലാക്കിയ ശേഷം ഈ പാവം പെണ്ണിനെ ഇങ്ങനെ ചെയ്യണോ....

ഇന്ന് നീ ഇവിടെ നിക്കണം... ഇവള്ക് കാവലായിട്ട്... ഫൈറു നാളെ ഡ്രസ്സ്‌ ഒക്കെ എടുത്ത് വരും...

ഉമ്മാ പുറത്തേക്ക് ഇറങ്ങി...
ഞാൻ ഇവിടെ പോസ്റ്റ്‌ ഒരു തെറ്റും ചെയ്യാത്ത ഞാൻ ആദ്യം കുറ്റക്കാരൻ ആയി പിന്നേ നിരപരാധി ആയി ഇപ്പോൾ വീണ്ടും അപരാധി...
What a life....

ഫൈറു അടുത്ത് വന്നു ടാ...

അവളുടെ ഒരു കളിയാക്കി ചിരി ഉണ്ടായിരുന്നു...

എന്താടി....

നീ എന്തായാലും ആ ബെഡിൽ തന്നെ കിടന്നോ അവൾക് ഇനിയും കെട്ടിപ്പിടിക്കാൻ

💬 Comments

View all comments