0%

Chapter Title : എന്റെ മാത്രം ചെക്കൻ 3 [ജോർജ് സാർ]

Author : kkstories Read All Parts 1555

ഒന്ന് വന്നു നോക്കാം എന്ന് കരുതി ഇറങ്ങിയത് ആണ്

നിങ്ങൾ കുറച്ച് ഉറങ് ഞാൻ രാവിലെ ഡ്രസ്സ്‌ എടുത്തിട്ട് വീണ്ടും വരാം

അവൾ പുറത്ത് ഇറങ്ങി

ഞാൻ അവളെ അയച്ചിട്ട് വരാം എന്ന് ഷാഹിനയോട് പറഞ് ഞാനും അവളുടെ കൂടെ നടന്നു... പാർക്കിങ്കിൽ അവളുടെ സ്കൂട്ടിയിൽ കയറിയിട്ട് അവൾ ഒരു സെന്റി മൂഡ് ആയിരുന്നു

ടാ ഫൈറു നിനക്ക് എന്ത് പറ്റി.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ നീയല്ലേടാ എന്നെ മനസ്സിലാക്കുന്ന ഏക വ്യെക്തി.. ആ നീ ഒരു ചളി പറഞ്ഞപ്പോളേക്കും.... ചേ ഇതാണോ നമ്മള ഇരുമ്പ് മനുഷ്യത്തി...

ഞാൻ ഇരുമ്പും തുരുമ്പും ഒന്നും അല്ല ഒരു പെണ്ണാ... വെറും പെണ്ണ്..... ഇതും ഒരു ചളി ആയി കൂട്ടിയ മതി

ടി പറ എന്താ പ്രശ്നം നീ ഒക്കെ അല്ലെ ഡിവോഴ്സ് പ്രശ്നം ഇപ്പോളും നിന്നെ മൂഡ് ഓഫ്‌ ആകുന്നുണ്ടോ

യേ ഇല്ലെടാ ഇന്ന് നിന്നേം ഷാഹിനയെയും അങ്ങിനെ കണ്ടപ്പോൾ...എന്തോ

എന്തെ മാരീഡ് ലൈഫ് ഓർമ്മ വന്നോ.... നീ വിഷമിക്കാതെടി നീ സൂപ്പർ അല്ലെ ഏത് ആണാ നിന്നെ കൊതിക്കാതെ കൂടെ നിക്കുന്ന ആൾക്കാരെ മനസ്സിലാക്കുന്ന ഒരു കിടിലൻ പെണ്ണ് പോരാത്തതിന് മൊഞ്ചും.. Deadly combination അല്ലെടാ നമ്മൾക്ക് നോക്കാം നല്ല ഒരുത്തനെ നമ്മൾക്ക് കണ്ടു പിടിക്കാം..അല്ല ഞാൻ കണ്ട് പിടിച് തരാം പോരെ

ഏത് ആണും കൊതിക്കുന്ന പെണ്ണോ... എന്നിട്ട് നിനക്ക് കൊതി തോന്നിയോ ഇല്ലല്ലോ ഞാൻ കണ്ടതിൽ ആണെന്ന് പറയാൻ എനിക്ക് തോന്നിയത് നിന്നെയ പിന്നെന്താ നിനക്ക് തോന്നാതെ...

എന്റെ ഫൈറു നീ എന്തൊക്കെയാ പറയുന്നേ നമ്മൾ അങ്ങിനെ അല്ലല്ലോ... സത്യം പറ നീ എന്തോ സങ്കടത്തിൽ ആണ് എന്താ എന്ന് തുറന്ന് പറ..

ഒന്നുല്ലെടാ എന്തോ ... ഷാഹിനക്ക് പകരം ആ ബെഡിൽ ഞാൻ ആയിരുന്നെങ്കിൽ എന്ന് ആശിച് പോയി...

എന്തോ ഇന്ന് പെട്ടെന്ന് നിനക്ക് ഒരു അവകാശി വന്ന പോലെ....

അതും പറഞ് അവളുടെ കണ്ണ് നിറയാൻ തുടങ്ങി...

എന്താ ഫൈറു നിനക്ക് പറ്റിയെ അവകാശിയോ എന്ത് അവകാശി.... നീ എന്തൊക്കെയാ ഈ

💬 Comments

View all comments