Chapter Title : എന്റെ മാത്രം ചെക്കൻ 6 [ജോർജ് സാർ]
ഹോസ്പിറ്റലിൽ എത്തിയ ഉടനെ എന്റെ ഉമ്മയും ഫൈറുവിന്റെ ഉമ്മയും പോയി....
ഫുഡ് എടുത്ത് തരട്ടെ... ഫൈറു
വേണ്ട കുറച്ച് കഴിയട്ടെ...
മ്മ്
എന്താടാ ഒരു ക്ഷീണം പോലെ...
യേ ഒന്നും ഇല്ലാ
ടാ... എന്തെ വല്ലതും നടന്നോ....
മ്മ് നടന്നു..
അവൾ കണ്ണ് മിഴിച്ചു... പോടാ ശരിക്കും
ആട ശരിക്കും...
അയ്യേ... ടാ കല്യാണം ഇങ് അടുത്ത് എത്തിയത് അല്ലെ ഇപ്പോൾ തന്നെ വേണമായിരുന്നോ
ഇനി ഫസ്റ്റ് നൈറ്റ് ഒരു എക്സൈറ്റ്മെന്റ് ഉണ്ടാവില്ല... ദുഷ്ട ... നീ ആ പെണ്ണിനേം കൊണ്ട് പോകുമ്പോൾ ഞാൻ തടയാണമായിരുന്നു... അവൾ ഒരു ചിരി ചിരിച് കൊണ്ട് പറഞ്ഞു...
പെട്ടെന്ന് ഫൈറു എന്തോ ഓർത്ത പോലെ ടാ... പ്രോട്ടക്ഷൻ ഉണ്ടായിരുന്നോ...
ഇല്ലെടാ.. ഈ അടുത്തായി ദൈവം ഒരു തരത്തിലും എന്നെ പ്രോട്ടക്ട് ചെയ്യാറില്ല...
ഏ.. നീ എന്താ ഏ പറയുന്നേ...
ആ ചാപ്റ്റർ തീർന്നു....
എന്ത് ചാപ്റ്റർ...
ഷാഹി എന്ന ചാപ്റ്റർ...
എന്തെ.. എന്ത് പറ്റി
ഞാൻ എല്ലാം പറഞ്ഞു...
ഫാരി... അവൾ ദേഷ്യം കൊണ്ട് വിറച്ചു....
നീ എന്താ ഏ കാണിച്ചേ...പാവം അവൾ എത്ര മോഹിച്ചത് ആണ് നിന്നെ
അപ്പോൾ നീയോ ഫൈറു.... എന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു
അവൾ തലയിണയിലേക്ക് വീണു കൈ കൊണ്ട് കണ്ണ് മറച്ചു പിടിച് കരയാൻ തുടങ്ങി... ഞാനാ എല്ലാത്തിനും കാരണം...
ഞാൻ വിളിക്കാം അവളെ...
വേണ്ട.. വിളിക്കണ്ട...
ടാ അവൾ എങ്ങിനെ സഹിക്കും ഇത്... എപ്പോളും അവളുടെ ജീവിതത്തിൽ ഇത് ഉണ്ടാവും....
അറിയാം ഒരു സങ്കടം ആയിട്ട്...
പക്ഷെ എനിക്കോ അവളെ തൊടുന്ന ഓരോ
💬 Comments
View all comments