0%

Chapter Title : എന്റെ മാത്രം ചെക്കൻ 2 [ജോർജ് സാർ]

Author : kkstories Read All Parts 1891

എല്ലാരേയും നോക്കുന്നെ

പിന്നേ... നമ്മള പെൺ പട ഇപ്പോൾ മൊത്തം നിന്റെ ഫാൻ ആണ്

പിന്നേ... ഫാൻ മനസ്സിൽ കാരുണ്യം,, ഇമോഷൻ ഒന്നും ഇല്ലാത്ത പാർട്ടികൾ ആണ്....

അല്ലെടാ അങ്ങിനെ ഒന്നും അല്ല ഒന്നിനും ലോകം എന്താണ് എന്ന് അറിയില്ല സിനിമയും റീൽസും കണ്ട് അതാണ് ലൈഫ് എന്ന് വിചാരിക്കുന്ന പാവങ്ങൾ ആണ്.... ജീവിതം കണ്ടിട്ടില്ല എന്നെ തന്നെ നോക് ഞാൻ മാറിയത് ഇപ്പോൾ അല്ലെ ആ വൃത്തി കെട്ടവന്റെ കൂടെ ജീവിച്ച ശേഷം

അവരെ . പാവങ്ങൾ എന്നൊന്നും പറയണ്ട .. ഒരു കാര്യം ഉണ്ടായാൽ അതിന്റെ സത്യം മനസ്സിലാക്കാൻ ശ്രമിക്കാത്ത ഇവരല്ലേ പാവങ്ങൾ..ജീവിതം മനസ്സിലാക്കാൻ ആയിട്ടില്ല ശരി പക്ഷെ ഒരു മിനിമം ലോജിക് വേണ്ടേ

അത് വിട് പ്രാന്ത് വരുന്നു ഈ ടോപ്പിക്ക് നിർത്താം നീ കിടന്നോ...

ടാ താങ്ക്സ് ഉമ്മ പൊലും വിശ്വസിക്കാത്ത സമയത്ത് നീയേ നിന്നുള്ളു എന്റെ കൂടെ...മറക്കില്ലാട്ടോ

നീ അങ്ങിനെ ഉള്ള ഒരാൾ അല്ല എന്ന് എനിക്കറിയാം ഇത്ര കാലം ആയിട്ടും നീ എന്നെ തൊട്ടിട്ട് ഇല്ലാ പിന്നേ അല്ലെ...

ഡിവോഴ്സ് ആയി വന്ന 5 ദിവസം കഴിഞ്ഞ് ഉറക്കം വരുന്നുണ്ടാവില്ല അല്ലെ പോട്ടെ അതൊക്കെ മറക്ക് ജീവിതം ഒരുപാട് ബാക്കിയുണ്ട് എന്ത് ഉണ്ടെങ്കിലും വിളിച്ചോ നിന്റെ എന്ത് ആഗ്രഹത്തിനും ഞാൻ കൂടെ ഉണ്ട്... ശരീരം നശിപ്പിക്കരുത് ഈ പ്രായത്തിൽ കിട്ടേണ്ട സുഖം ഇപ്പോൾ തന്നെ കിട്ടണം ഏത് നട്ടപ്പാതിരക്കും ഞാൻ നിന്റെ കൂടെ ഉണ്ടാവും എന്ന് എനിക്ക് ആദ്യം മെസ്സേജ് അയച്ചത് നിന്റെ ഉപ്പയുടെ അനിയൻ ആണ് അറിയോ....

മുട്ടി നോക്കാൻ ഏറ്റവും നല്ലത് ഡിവോഴ്സ് ആയ പെണ്ണ് ആണ് എന്ന് ചിന്തിക്കുന്ന ഈ കാലത്ത് നീ മാത്രമേ ഉള്ളു എന്നോട് അങ്ങിനെ ഒന്നും പറയാത്ത ഒരാൾ

ആര് നാസർക്കായോ.... 😳 മാന്യരിൽ മാന്യമായ നാസർക്കായോ...... പോടാ

അതെ മോനെ നീ കാണുന്ന ഒന്നുമല്ല പലരും..അതാ ഞാൻ പറഞ്ഞെ ഒരു തവണ പൊലും വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ നിന്റെ ഭാഗത്ത്‌ നിന്ന് എന്റെ നേരെ ഉണ്ടായിട്ടില്ല ആ നീ ഇങ്ങനെ ഒന്നും ചെയ്യില്ല എന്ന് എനിക്കുറപ്പാണ്

നിന്നെ ഞാൻ അങ്ങിനെ നോക്കുമോടാ. ഇജ്ജ് നമ്മള ഫൈറു അല്ലെ

അതെന്താ ഞാൻ പെണ്ണ് അല്ലെ...

പെണ്ണാണ് എന്ന് കരുതി വല്ലതും തോന്നണ്ടേ ഹഹ

പോടാ പെണ്ണ് പിടിയ

ടി പട്ടി....

ടാ ഫാരി

💬 Comments

View all comments