Chapter Title : എന്റെ മാത്രം ചെക്കൻ 2 [ജോർജ് സാർ]
നീ എന്നേക്കാൾപ്രായത്തിൽ മൂത്തത് ആണെങ്കിൽ ഞാൻ നിന്നെ കെട്ടിയേനെ. ഹഹ
തമാശ പറയാതെ പോയി കിടന്ന് ഉറങ്...
ആ പിന്നേ നിന്നോടും താങ്ക്സ്
എന്തിന്
എന്റെ കെട്ടിയോന്റെ ഉപദ്രവ കാര്യം ഇടക്ക് നീ പറഞ്ഞില്ലേ ഇന്ന് ആദ്യമായി ഉമ്മ എന്റെ അടുത്ത് വന്നു പറഞ്ഞു എന്റെ മോള് ഒരുപാട് അനുഭവിച്ചു അല്ലെ എന്ന്... ഉമ്മാ മോളെ മനസ്സിലാക്കിയില്ല ഉമ്മാക്ക് പൊറുത്ത് തരണേ മോളെ എന്ന്
അതൊക്കെ നീ കാരണം അല്ലെ.... നീ സൂപ്പർ ആണെടാ
😊 കണ്ടോ അപ്പോൾ അതും സെറ്റ് ആയി അല്ലെ.... അത് മതി
ജാഫറിന്റെ കുല്സിതം കാരണം ഗുണം ഉണ്ടായി 😁
ടാ ഷാഹിന പാവം ആണെടാ.. പാവം അതിന്റെ നെഞ്ചത് വല്ല്യ രണ്ട് മുറിവ് പോലെ ഉണ്ട് കള്ള പന്നി
ആ ജാഫർ പെണ്ണ് ഒറ്റയ്ക്ക് ഉള്ളപ്പോൾ മറ്റോ ആയിരുന്നു എങ്കിൽ ആ പെണ്ണിനെ അവൻ റേപ്പ് ചെയ്യില്ലേ ... ഹൊ അവനെ നീ ഒന്ന് ശരിക്ക് കാണണം ഇനിയും കുടുംബത്തിൽ ഒരുപാട് പെൺപിള്ളേർ ഉള്ളതാ...
ആ അവന്റെ കാര്യം ഞാൻ ഏറ്റടി..അവൻ ഇനി കുറച്ച് കാലം ബ്ലൂ ഫിലിം പൊലും കാണില്ല അവന്റെ വികാരം ഞാൻ തീർത്തു കൊടുക്കുന്നുണ്ട്
ആ എന്നാ എന്റെ ഗുണ്ട മോൻ പോയി ഉറങ്
ഗുണ്ട നിന്റെ തന്ത
ഹഹ പോയി ഉറങ് ചെക്കാ.. ബൈ
ബൈ ടി...
തിരിഞ്ഞും മറിഞ്ഞും എങ്ങനെയൊക്കെയോ ഉറങ്ങി തീർത്തു
രാവിലെ അജ്മൽക്കാന്റെ കടയിൽ പോയി ചൂട് പൊറോട്ടയും ബീഫും കഴിച് പുറത്ത് ഇറങ്ങി സിഗററ്റ് വലിക്കുമ്പോൾ ആണ് ഫൈറു മെസ്സേജ് അയച്ചത്
ടാ പെണ്ണ് പിടിയ
എന്താടി മജീദ്ക്കാക് ബ്രാ കൊടുത്തവളെ
ചി... ഞാൻ കൊടുത്തെന്നോ തെണ്ടി പട്ടി
ആ അപ്പോൾ നിനക്ക് പൊള്ളും എന്നെ പെണ്ണ് പിടിയ എന്ന് വിളിക്കാം അല്ലെ
ഹഹ
ടാ.. ഷാഹിനയെ ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ട് പോയി രാത്രി അവൾക് ആകെ നെഞ്ച് വേദന ഒക്കെ പോലെ.... ഡോക്ക്ടർ പറഞ്ഞു anxity ആണെന്ന് ലാസ്റ്റ് അവൾ ഡോക്ടറോട് എല്ലാം പറഞ്ഞു ഡ്യൂട്ടി ഡോക്ടർ മാത്രമേ ഉണ്ടായുള്ളൂ ഡോക്ടർ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്തു ജാഫറിനെ പോലീസ് അവന്റെ വീട്ടിൽ പോയി പൊക്കി കൊണ്ട് പോയി
പക്ഷെ ഷാഹിന നിന്റെ ഉമ്മയെ കാണണം എന്ന് പറഞ്ഞു
എന്റെ ഉമ്മയെയോ എന്തിന്....
ഒരേ കരച്ചിൽ ആയിരുന്നു ഉമ്മയോട് മാപ്പ് ഒക്കെ
💬 Comments
View all comments