Chapter Title : എന്റെ മാത്രം ചെക്കൻ 2 [ജോർജ് സാർ]
പറയുന്നുണ്ടായിരുന്നു....
രാവിലെ ഡിസ്ചാർജ് ചെയ്ത് കൊണ്ട് വന്നു ഇപ്പോൾ നിന്റെ ഉമ്മയുടെ അടുത്ത് ഇരുന്ന് ഫുഡ് കഴിക്കുന്നു ഉമ്മയുടെ പിന്നാലെ തന്നെ ഉണ്ട്...
ഫൈറു നീ എന്റെ ഉമ്മയെ അവളുടെ അടുത്ത് നിന്ന് മാറ്റിയെ.... വിഷം ആണ് അവൾ
ടാ അങ്ങിനെ ഒന്നും പറയല്ലേ.... ആ സമയത്ത് പേടിച്... ആ ദേഷ്യത്തിൽ നീ ആണെന്ന് കരുതി ആവും
നീ ആ ടോപ്പിക്ക് വിട്... എനിക്ക് അവളെ കുറിച് ഒന്നും കേൾക്കണ്ട...
എന്റെ ശബ്ദത്തിലെ ദേഷ്യം കണ്ടിട്ട് ആവണം ഫൈറു അത് വിട്ടു
ഞാൻ പല തിരക്കുകൾ ആയി നടന്നു....
വൈകിട്ട് ആണ് ഫൈറു ഉണ്ട് വിളിക്കുന്നു ടാ രാത്രി നീ ഇവിടെ വരണം....
എന്തിന് ഞാൻ ഇല്ലാ
ടാ ഞാൻ ആണ് പറയുന്നത് ഇന്ന് കുറച്ച് കാര്യങ്ങൾ ഉണ്ടായി... നീ തന്നെ ആണ് ടോപ്പിക്ക് നീ ഒന്ന് കേൾക്കുകയെങ്കിലും ചെയ്യ്
വീണ്ടും ഞാൻ ടോപ്പിക്കയോ ഇനി എന്താ വേറേ ആരെയാ ഞാൻ കേറി പിടിച്ചേ...
അതല്ലെടാ.. നമ്മൾ ഗൾഫ് മോന് ഒരു ഡയലോഗ് അടി ഫാരിസ് ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ ഒന്നും അല്ലല്ലോ ... ജാഫർ ചെയ്തു പക്ഷെ ഫാരിസ് മാറി നിക്കുന്നത് പല തെറ്റുകളും മനസ്സിൽ ഉള്ളത് കൊണ്ട് ആവും എന്നൊക്കെ പറഞ് ഒരു ലോജിക്കും ഇല്ലാത്ത എന്തൊക്കെയോ പറഞ്ഞു
പെൺ പടയോട് സംസാരം
പക്ഷെ പെൺ പട നിനക്ക് എതിരായി ഒന്നും പറഞ്ഞില്ല....
കുറേ കഴിഞ്ഞപ്പോൾ എനിക്ക് പൊളിഞ്ഞു ഞാൻ അവനെ ഇട്ട് പൊളിച്ചു
ടാ കഴുതേ നീ ഒക്കെ ഇങ്ങനെ കൊഴുത്ത് തടിച് വായിലും നോക്കി നടക്കും..
.ഫാരിസ് അങ്ങിനെ അല്ല പിന്നേ ഈ കുടുംബത്തിൽ കല്യാണം ആയാലും മരണം ആയാലും എല്ലാത്തിനും ഓടാറുള്ളത് അവനാ...
നീയൊക്കെ ഡ്രെസ്സും ഇട്ട് സെൽഫി എടുത്ത് ഫോട്ടോക്ക് പോസ് ചെയ്യും പക്ഷെ ഈ കുടുംബത്തിലെ ഒരു കല്യാണ ഫോട്ടോയിലും അവൻ ഉണ്ടാവില്ല ആ പാവം അടുക്കള ഭാഗത്ത് പണി എടുക്കുന്നുണ്ടാവും...
ചിക്കെൻ വാങ്ങാൻ പ്ലേറ്റ് വാങ്ങാൻ എന്നൊക്കെ പറഞ്ഞു ഈ കുടുംബത്തിലെ എല്ലാ പെണ്ണിന്റെയും കല്യാണം അടിപൊളി ആക്കി രാത്രി കല്യാണത്തിൽ മാത്രം അവൻ ഉണ്ടാവും പകൽ ഉണ്ടാവില്ല എന്താ എന്നറിയോ.... രാത്രി കാറ്ററിംഗ് ടീം ഉണ്ടാവില്ല അത് കൊണ്ട് എല്ലാ പണിയും അവൻ ചെയ്ത് തീർക്കും മജീദ്ക്കയെ പോലെ ഉള്ളവർ കളിയാക്കി കൊന്നാലും നീയും ഈ ഇരിക്കുന്ന
💬 Comments
View all comments