0%

Chapter Title : എന്റെ മാത്രം ചെക്കൻ 2 [ജോർജ് സാർ]

Author : kkstories Read All Parts 1897

നീ ഒന്ന് വാ മോനു ഷാഹിന ഒരു പത്ത് തവണ എന്നോട് വന്നു ചോദിച്ചു ഫാരിസ്ക വരുമോ എന്ന്

നീ ആ മറ്റേ മോളുടെ കാര്യം പറയണ്ട ഞാൻ നേരെ തിരിച്ചു പോകും അവളെ ഓർക്കുമ്പോൾ എനിക്കെന്റെ ഭ്രാന്ത്‌ ഇളകും

ഇല്ലാ മിണ്ടുന്നില്ല നീ വാ

എങ്ങിനെയല്ലോ ഞാൻ ആ വീട്ടിന്റെ പടി കയറി

ബെൽ അടിച്ചപ്പോൾ

ഡോർ തുറന്നത് എല്ലാ പെൺ പടയും ചേർന്ന് ആണ്

ഫാരിസ്ക വന്നു....

എല്ലാരും ഒന്നിച് ആണ് പറഞ്ഞത്... ആദ്യമായി പെൺ പട എന്നെ നോക്കി ശരിക്ക് ചിരിച്ചു

പുതിയാപ്ല വന്ന് എന്നെ ഹഗ് ചെയ്തു അപ്പോൾ ഇതാണ് ഫാരിസ്ക ഇത്ര ലൂക്ക് പ്രതീക്ഷിച്ചില്ല....

ഞാനൊരു പാവം ആണ് പുതിയാപ്ലെ കൊല്ലരുത് ഞാൻ ചിരിച് കൊണ്ട് പറഞ്ഞു

യേ അത്യാവശ്യം ഗുണ്ട ആണെന്ന് ഞാൻ അറിഞ്ഞു...അല്ല ഈ കൊട്ടേഷൻ ഒക്കെ എങ്ങിനെയാ റേറ്റ് ഇപ്പോൾ

മൂപ്പരുടെ സംസാരം നല്ല രസം ആയിരുന്നു ഗുണ്ട വിളി പൊലും എനിക്ക് ദേഷ്യം തോന്നിയില്ല

അടുക്കളയിൽ നിന്ന് എല്ലാരും വന്നു ഇടക്ക് എന്നെ നോക്കി ചിരിച്ചിട്ട് പോയി അത്ര തെളിച്ചതോടെ അല്ലെങ്കിലും ഞാനും ഒന്ന് ചിരിച് കൊടുത്തു...

സോറി... പെൺപട എല്ലാരും ചേർന്ന് ആണ് പറഞ്ഞത് ഞാൻ തല കുലുക്കി സാരമില്ല....

ഫുഡ്‌ കഴിഞ്ഞ് ഇറങ്ങാൻ നേരം ഫൈറു ഒരു മാസ്സ് നടത്തം നടന്ന് വന്നു കൈ തന്നു അപ്പോൾ ഗുണ്ട പോകായോ... നീ പൊടി തെണ്ടി

ഉമ്മാ ഇവന് എന്നെ തെണ്ടി എന്ന് വിളിച്ചു.... രംഗം ഒന്ന് താണുത് വന്നത് ആയിരുന്നു

അപ്പോൾ ആണ് ഷാഹിന എന്റെ മുന്നിലേക്ക് വന്നത്... എന്താണ് എന്ന് അറിയില്ല അവളെ കണ്ടപ്പോൾ ഇന്നലെ നടന്നതും എന്റെ ഉമ്മാ എന്റെ കൈ തട്ടി മാറ്റിയതും ആണ് എന്റെ മനസ്സിലേക്ക് വന്നത്..

ഞാൻ മുഖം തിരിച്ചു...

അങ്ങിനെ ആവല്ലേ ഫാരിസെ ഒരു ചെറിയ തെറ്റ് പറ്റി അവൾക് അത് അങ് മറക്ക്....

എളാമ ആണ് അത് പറഞ്ഞത്

ചെറിയ തെറ്റ് അല്ലെ....ഈ കുടുംബത്തിലെ ചെറിയ കുട്ടി മുതൽ പ്രായം ആയവർ വരെ ശരിക്കും പറഞ്ഞാൽ 5 തലമുറയുടെ മുഴുവൻ മുന്നിൽ വച്ച ഞാൻ പെണ്ണ് പിടിയൻ ആയത്....

എന്റെ ഉമ്മാ എന്റെ കൈ തട്ടി മാറ്റിയത്
കുടുമ്പത്തിൽ കേറ്റാൻ കൊള്ളാത്തവൻ ആയത്

ഉമ്മ പെട്ടെന്ന് എന്റെ അടുത്ത് വന്നു മോനെ അത് നീ ക്ഷമിക്കെടാ...

💬 Comments

View all comments