0%

Chapter Title : എന്റെ മാത്രം ചെക്കൻ 2 [ജോർജ് സാർ]

Author : kkstories Read All Parts 1898

ക്ഷമിച്ചു ഉമ്മ പക്ഷെ അതിന് കാരണക്കാരായ ഇവരോട് ക്ഷമിക്കാൻ എനിക്ക് ആവില്ല

ഒറ്റ കാര്യം മാത്രം... ഞാൻ വണ്ടി കൊണ്ട് പുറത്ത് പോകുന്നവൻ ആണ് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ച് ഞാൻ മരണപ്പെട്ടു പോയാൽ ജാഫറും പിന്നേ ഇവളും എന്റെ ശവം കാണാൻ പൊലും വരാൻ പാടില്ല

മരിച്ചു കിടക്കുന്ന എന്റെ ശരീരത്തിന്റെ ഏഴ് അയലത്ത് പൊലും ഇവർ രണ്ട് ആളും ഉണ്ടാവരുത് എന്റെ മയ്യത്ത് അടക്കും വരെ എന്റെ വീട്ടിൽ ഇവർ കയറാൻ പാടില്ല

ഫൈറു പെട്ടെന്ന് എന്റെ കയ്യിൽ കയറി പിടിച്ചു... എന്തൊക്കെയാടാ ഈ പറയുന്നേ....

ഫൈറു ശരിക്കും എന്നെ നുള്ളി എന്ന് തന്നെ പറയാം...

ഉമ്മ എന്റെ കൈക്ക് നല്ല അടി തന്നു അറം പറ്റുന്ന വാക്ക് പറയരുത്....

പെട്ടെന്ന് ഷാഹിന കരയാൻ തുടങ്ങി

സോറി... എന്നോട് പൊറുക്ക് പറ്റി പോയതാ pls

അവൾ എന്റെ കാലിലേക് ഒക്കെ വീഴാൻ തുടങ്ങി ഞാൻ ഒന്നും മനസ്സിലാവാതെ... ഇവളെന്താ ഈ കാണിക്കുന്നേ ഇവൾക്കെന്താ വയ്യേ

അവൾ പെട്ടെന്ന് എന്റെ ഉമ്മയുടെ അടുത്തേക്ക് പോയി ഉമ്മയെ കെട്ടി പിടിച്ചു... ഉമ്മാ അങ്ങിനെ പറയല്ല എന്ന് പറ എന്നോട് ക്ഷമിക്കാൻ പറ... പറ ഉമ്മാ
അവൾ ഉമ്മയെ കെട്ടി പിടിച് ഉച്ചത്തിൽ കരയാൻ തുടങ്ങി

ഫൈറു വേഗം പോയി അവളെ കെട്ടിപിടിച്ചു ഷാഹിന കരച്ചിൽ തന്നെ

പെൺ പടയും എന്റെ അടുത്ത് വന്നു ഇക്കാക്ക ഇനി അവളെ വേദനിപ്പിക്കല്ല ഇന്നലെ ഒരു പൊടിക്ക് അവൾ ഉറങ്ങിയിട്ടില്ല ഇനി അവളോട് പൊറുത്തു കൊടുക്ക്

ഇവൾ എന്ത് കോപ്പ ഈ കാണിക്കുന്നേ അതിന് മാത്രം എന്താ ഞാൻ പറഞ്ഞേ ഇവൾ എന്റെ കെട്ടിയോൾ ഒന്നും അല്ലല്ലോ ഇങ്ങനെ ഒക്കെ കാണിക്കാൻ

പിന്നേ അവിടെ നിക്കാൻ എനിക്ക് തോന്നിയില്ല എന്തോ ദേഷ്യവും കൺഫ്യൂഷനും ഒക്കെ ആയി ഞാൻ ഇറങ്ങി... വണ്ടി എടുത്ത് വിട്ടു

ഫൈറു മെസ്സേജ് അയച്ചു

നീ ഇത്ര ദുഷ്ടൻ ആവാൻ പാടില്ല..

ടാ അവൾ ജാഫർ കേറി പിടിച്ച ആ ട്രോമയും നിന്നെ ചെയ്ത്‌ പോയതിന്റെ കുറ്റ ബോധവും ഒക്കെ ആയി നിക്കുന്ന ടൈം ആണ് അവളൊരു പെണ്ണ് ആണ്
ധൈര്യം ഒക്കെ വന്നു തുടങ്ങുന്നേ ഉള്ളു ഇന്നലെ anxity കാരണം ആണ് ഹോസ്പിറ്റലിൽ കൊണ്ട് പോണ്ടി വന്നത് അതൊക്കെ ഞാൻ പറഞ്ഞത് അല്ലെ

Anxiety എന്താണ് എന്ന് നിനക്ക് അറിയാത്തത് കൊണ്ട നെഞ്ച്

💬 Comments

View all comments