0%

Chapter Title : എന്റെ മാത്രം ചെക്കൻ 3 [ജോർജ് സാർ]

Author : kkstories Read All Parts 1472

ഞാൻ അവളോട് ബന്ന് എന്റെ കയ്യിൽ വാങ്ങി മുടി കെട്ടാൻ പറഞ്ഞു.... അവൾ നീഡിൽ കുത്തിയ കൈ പൊക്കി കാണിച് ഒന്ന് ചിരിച്ചു... ഞാൻ മെല്ലെ അവളുടെ പിന്നിൽ പോയി

മുടി കോതി എടുത്തു അവളുടെ രണ്ട് ചെവികളുടെ ഇടയിൽ നിന്ന് മുടി മെല്ലെ എടുത്തപ്പോൾ അവൾ ഇക്കിളി ആയ പോലെ ഒന്ന് ഞെട്ടി... മെല്ലെ പിന്നിലേക്ക് വലിച് ഇളകി പോയ ബാൻഡ് എടുത്ത് ഞാൻ കെട്ടി വച്ചതും ഡോർ തുറന്ന് ഒരാൾ ഉള്ളിലേക്കു കേറി....

ഫൈറു.... 😳 പടച്ചോനെ ഇവളെന്താ ഈ സമയത്ത് ഇവിടെ....

തീർന്നു ഇനി ഇവൾ ഇതും പറഞ് ആവും...... ഗൗരവം ഇട്ട് ഇരുന്ന് നോക്കാം..

ആഹ രണ്ടാളും ഒന്നായോ.... ഇങ്ങനെ വേണം പെണ്ണിനെ നോക്കാൻ.... നീ അടിപൊളി ആണെടാ ഫാരി ഇവനേ കെട്ടുന്ന പെണ്ണ് ഭാഗ്യം ചെയ്തവള അല്ലെ ഷാഹി...

ഞാൻ ആകെ ചമ്മി നാറി...

ഞാൻ മുടി അവിടെ ഇട്ട് മെല്ലെ സീറ്റിൽ വന്നു ഇരുന്നു...

ഷാഹിന എന്തോ പുഞ്ചിരിയോടെ എന്നെ നോക്കി....

എന്താ ഷാഹി ഈ പെണ്ണ് പിടിയൻ നിന്നെ ശല്യം ചെയ്തോന്നും ഇല്ലാലോ...

ഞാൻ കണ്ണുരുട്ടി ഫൈറുവിനെ നോക്കി...

മജീദ്ക്ക വന്നിരുന്നോ ഫൈറു.... അവൾക് കാര്യം മനസ്സിലായി മറ്റേ ബ്രാ കേസ് ആണെന്ന്...

ഇല്ലെടാ വന്നില്ല എന്തെ നിനക്ക് വേണോ വീട്ടിൽ പോയി പെറുക്കി എടുത്തോ

പ്ഫാ.. എനിക്കതല്ലേ പണി...

ഷാഹിനയും പെട്ടെന്ന് ഫൈറുവിന് മറുപടി കൊടുത്തു
ഫാരി അങ്ങിനെ പെണ്ണ് പിടിയൻ അല്ല.

അല്ല ഇനിയും ആയിക്കൂടെന്നില്ലല്ലോ

ആയാൽ ഞാൻ സഹിച്ചു... അത് പറഞ്ഞ ശേഷം ആണ് അത് വേണ്ടായിരുന്നു എന്ന് അവൾക് തോന്നിയത് ഷാഹിന ഒന്ന് നാവ് കടിച്ചു... പറഞ്ഞത് പാളി എന്നവൾക് തോന്നി

പടച്ചോനെ ഇത് എങ്ങോട്ടേക്ക പോകുന്നെ...

സംഗതി ഭംഗി ഉള്ള പെണ്ണ് തന്നെ ആണ് പക്ഷെ ബന്ധു ആണ്... മുളയിലേ നുള്ളണം വീണ്ടും കുടുംബത്തിൽ കേറ്റാൻ പറ്റാത്തവൻ ആവും..ഇല വന്നു മുള്ളിൽ വീണാലും........

പിന്നേ എങ്ങിനെയോ ടോപ്പിക്ക് മാറി

അല്ല നീ എന്താ ഈ സമയത്ത്

നിങ്ങളെ ഓർത്തപ്പോൾ സ്കൂട്ടി എടുത്ത് ഇങ് വന്നു പിന്നേ ഇവിടത്തെ കാന്റീനിൽ നല്ല ഫിൽറ്റർ കോഫി ആണ്...അത്രേ ഉള്ളു എന്തെ ഇഷ്ടപ്പെട്ടില്ലേ

ഇല്ലാ കുറച്ച് സ്വസ്ഥത ഉണ്ടായിരുന്നു... നേരത്തെ... ഹഹ

എന്തോ ഫൈറുവിന് അത് ഫീൽ ആയ പോലെ അവൾ മുഖം ഒന്ന് താഴ്ത്തി

പെട്ടെന്ന് അവൾക്

💬 Comments

View all comments