0%

Chapter Title : എന്റെ മാത്രം ചെക്കൻ 3 [ജോർജ് സാർ]

Author : kkstories Read All Parts 1474

വാക്ക് കിട്ടത്ത പോലെ..

ടാ ഞാൻ വെറുതെ പറഞ്ഞതാ....

എനിക്ക് മനസ്സിലായി ഫാരി...

പക്ഷെ അവളുടെ ഒരു മുഖ ഭാവം ആകെ മാറിയിരുന്നു

പിന്നേ ഗ്രൂപ്പിലെ നിന്റെ മെസ്സേജ് കണ്ടു... ഷാഹിനയെ കുറിച് നീ പറഞ്ഞത് സത്യം അവൾ ചെയ്തതിൽ ഒരു ശരിയുണ്ട്... പക്ഷെ നീ തെറ്റുകാരൻ ആയത് എങ്ങിനെ അത് എനിക്ക് അങ്ങട് അംഗീകരിക്കാൻ പറ്റിയില്ല അല്ല നീ എന്താ ജാഫറിനെ പറ്റി പറയാതെ വിട്ടത്... ഞാൻ എന്തായാലും റിപ്ലൈ ഇട്ടു... Proud of you faari എന്ന് പിന്നേ കുടുംബത്തിൽ കേറ്റാൻ പറ്റാത്ത രണ്ട് ആൾക്കാരെ ഇന്ന് അത് കൊണ്ട് മനസ്സിലാക്കാനും പറ്റി എന്ന്...

എടി ഫൈറു... നീ എന്തിനാ അങ്ങിനെ ഒക്കെ ഇടാൻ പോയെ... എന്നെ എന്തായാലും പുല്ല് വില ആണ് അത് പോലെ അല്ല നീ..

നിനക്ക് വേണ്ടിയും ആരെങ്കിലും സംസാരിക്കേണ്ട...ഫാരി

എന്തിന്... നീ എന്താ എന്റെ കെട്ടിയോളോ... വെറുതെ ബന്ധുക്കളെ വെറുപ്പിക്കാൻ നിക്കണ്ട...

ഇതെന്ത് കുന്തം ആണ് റബ്ബേ ഇവളെന്തിനാ എന്നെ തുറിച്ചു നോക്കുന്നെ എല്ലാം നെഗറ്റിവ് ആണലോ നടക്കുന്നെ

എന്നാ ഞാൻ പോട്ടെ... രണ്ടാളും ദേഷ്യത്തിൽ ഒന്നും പരസ്പരം മിണ്ടാതെ ഇരിക്കുകയാണെങ്കിലോ ഒന്ന് വന്നു നോക്കാം എന്ന് കരുതി ഇറങ്ങിയത് ആണ്

നിങ്ങൾ കുറച്ച് ഉറങ് ഞാൻ രാവിലെ ഡ്രസ്സ്‌ എടുത്തിട്ട് വീണ്ടും വരാം

അവൾ പുറത്ത് ഇറങ്ങി

ഞാൻ അവളെ അയച്ചിട്ട് വരാം എന്ന് ഷാഹിനയോട് പറഞ് ഞാനും അവളുടെ കൂടെ നടന്നു... പാർക്കിങ്കിൽ അവളുടെ സ്കൂട്ടിയിൽ കയറിയിട്ട് അവൾ ഒരു സെന്റി മൂഡ് ആയിരുന്നു

ടാ ഫൈറു നിനക്ക് എന്ത് പറ്റി.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ നീയല്ലേടാ എന്നെ മനസ്സിലാക്കുന്ന ഏക വ്യെക്തി.. ആ നീ ഒരു ചളി പറഞ്ഞപ്പോളേക്കും.... ചേ ഇതാണോ നമ്മള ഇരുമ്പ് മനുഷ്യത്തി...

ഞാൻ ഇരുമ്പും തുരുമ്പും ഒന്നും അല്ല ഒരു പെണ്ണാ... വെറും പെണ്ണ്..... ഇതും ഒരു ചളി ആയി കൂട്ടിയ മതി

ടി പറ എന്താ പ്രശ്നം നീ ഒക്കെ അല്ലെ ഡിവോഴ്സ് പ്രശ്നം ഇപ്പോളും നിന്നെ മൂഡ് ഓഫ്‌ ആകുന്നുണ്ടോ

യേ ഇല്ലെടാ ഇന്ന് നിന്നേം ഷാഹിനയെയും അങ്ങിനെ കണ്ടപ്പോൾ...എന്തോ

എന്തെ മാരീഡ് ലൈഫ് ഓർമ്മ വന്നോ.... നീ വിഷമിക്കാതെടി നീ സൂപ്പർ അല്ലെ ഏത് ആണാ നിന്നെ കൊതിക്കാതെ കൂടെ നിക്കുന്ന ആൾക്കാരെ മനസ്സിലാക്കുന്ന ഒരു കിടിലൻ പെണ്ണ്

💬 Comments

View all comments