0%

Chapter Title : എന്റെ മാത്രം ചെക്കൻ 3 [ജോർജ് സാർ]

Author : kkstories Read All Parts 1479

പോരാത്തതിന് മൊഞ്ചും.. Deadly combination അല്ലെടാ നമ്മൾക്ക് നോക്കാം നല്ല ഒരുത്തനെ നമ്മൾക്ക് കണ്ടു പിടിക്കാം..അല്ല ഞാൻ കണ്ട് പിടിച് തരാം പോരെ

ഏത് ആണും കൊതിക്കുന്ന പെണ്ണോ... എന്നിട്ട് നിനക്ക് കൊതി തോന്നിയോ ഇല്ലല്ലോ ഞാൻ കണ്ടതിൽ ആണെന്ന് പറയാൻ എനിക്ക് തോന്നിയത് നിന്നെയ പിന്നെന്താ നിനക്ക് തോന്നാതെ...

എന്റെ ഫൈറു നീ എന്തൊക്കെയാ പറയുന്നേ നമ്മൾ അങ്ങിനെ അല്ലല്ലോ... സത്യം പറ നീ എന്തോ സങ്കടത്തിൽ ആണ് എന്താ എന്ന് തുറന്ന് പറ..

ഒന്നുല്ലെടാ എന്തോ ... ഷാഹിനക്ക് പകരം ആ ബെഡിൽ ഞാൻ ആയിരുന്നെങ്കിൽ എന്ന് ആശിച് പോയി...

എന്തോ ഇന്ന് പെട്ടെന്ന് നിനക്ക് ഒരു അവകാശി വന്ന പോലെ....

അതും പറഞ് അവളുടെ കണ്ണ് നിറയാൻ തുടങ്ങി...

എന്താ ഫൈറു നിനക്ക് പറ്റിയെ അവകാശിയോ എന്ത് അവകാശി.... നീ എന്തൊക്കെയാ ഈ പറയുന്നേ അവൾക് കൂട്ടിരിക്കാൻ വന്ന ഒരുത്തൻ ഉമ്മാ പറഞ്ഞ പോലെ ഒരു കാവൽ കാരൻ

അറിയില്ല ഫാരി... നിന്നെ നഷ്ടപ്പെടുന്നത് ഓർക്കാൻ വയ്യ....

ഫൈറു എന്റെ കൈ പിടിച് അവളുടെ കവിളിൽ ചേർത്തു എന്റെ കയ്യിൽ കിസ്സ് ചെയ്ത്‌ കൊണ്ട് അവൾ കരയാൻ തുടങ്ങി...

എന്റമ്മോ എന്തൊക്കെയാണ് ഈ കൊച് കേരളത്തിൽ നടക്കുന്നത് എന്നായി എന്റെ മനസ്സിൽ....

ഫൈറു നീ വല്ലാതെ മൂഡ് ഓഫ്‌ ആണ് അതാ ഇങ്ങനെ ഒക്കെ നീ കരച്ചിൽ നിർത്ത്

പെട്ടെന്ന് അവൾ എന്റെ കൈ വിട്ട് സോറി സോറി
ഞാൻ അറിയാതെ.. ബൈ രാവിലെ വരാം

ഫൈറു...ടാ...

അവൾ ഒന്നും പറയാതെ വണ്ടി എടുത്ത് പോയി...

ഞാൻ കുറേ നേരം ഒന്നും മനസ്സിലാവാതെ. അവിടെ നിന്നു...

ഇവൾക്ക് എന്താ പറ്റിയത്... ഇതെന്താ പ്രണയം ആണോ അതോ കെയർ കണ്ടപ്പോൾ തോന്നിയ ഒരു....

വീണ്ടും റൂമിലേക്കു നടന്നു ഷഹാന മെല്ലെ കിടന്നിട്ടുണ്ട്...

ഫാരിസ്ക ഡോക്ടറോട് എപ്പോള ഡിസ്ചാർജ് ചെയ്യാ എന്ന് ചോദിക്കോ...

എന്തെ പോകാൻ തിരക്കായോ നാളെ നോക്കിയിട്ട് നമ്മൾക്ക് പറയാം ഡിസ്ചാർജ് ചെയ്യാൻ...

മ്മ്..

ഉറങ്ങിക്കോ ഇനി രാവിലെ പറയാം ഞാൻ മെല്ലെ ലൈറ്റ് ഓഫ്‌ ചെയ്ത്‌ താഴെ കിടന്നു....

ഞാൻ കാരണം നിലത്ത് കിടക്കേണ്ടി വന്നല്ലേ...

യേ എനിക്കിതൊക്കെ ശീലം ആണ്....ഞാനാ പണ്ട് മുതലേ നമ്മള കുടുംബത്തിലെ ഡ്രൈവർ പ്ലസ് കാവൽക്കാരൻ..

ഫാരിസ്ക... എപ്പോളും കഷ്ടപ്പെടുകയാണല്ലേ......എന്നിട്ടും എന്നെ പോലെ ഉള്ളവർ അതൊന്നും മനസ്സിലാക്കാതെ വേദനിപ്പിച്ചു...

യേ

💬 Comments

View all comments