0%

Chapter Title : എന്റെ മാത്രം മാലാഖ [Shershaah]

Author : Kambikathakal Read All Parts 240

അർജുന്റെ കൂടെ പടത്തിനു പോയിട്ട് വന്നു കേറിയത്‌ 2.00 മണിക്ക അതുകൊണ്ടു ഇപ്പളും ഉറക്കം മാറിറ്റില്ല അങ്ങനെ ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി അടുക്കളയിലേക്ക് പോയി

അതാണലോ നമ്മടെ ടെറിട്ടറി ഓഹ് കെജിഫ് കണ്ടതിന്റെ ഹാങ്ങ്‌ ഓവർ പോയിട്ടില്ല അതാ ശെരിആയിക്കോളും

ഞാൻ : അമ്മാആ

അമ്മ : അല്ലറല്ലേ എന്റെ ചെവി ഒന്നും അടിച്ചു പോയിട്ടില്ല.

ഞാൻ : ഈൗ

അമ്മ :അർജുൻ വന്നോ

ഞാൻ : ഓഹ് ശരിയാ ഞാൻ വിളികാം

അർജുൻ പരിചയ പെടുത്തിയില്ലാലോ അവൻ ആണ് എന്റെ ചങ്ക് എന്റെ കുട്ടികാലം മുതൽ ഉള്ള ഫ്രണ്ട് ആണ് അവൻ ഒന്നാം ക്ലാസ്സ്‌ തോറ്റു ഇപ്പൊ വരെ ഞങ്ങൾ ഒരുമിച്ചു ആണ് ഇപ്പൊ കോളേജിലും ഒരുമിച്ചു ആണ് പോകാൻ പോകുന്നേ പിന്നെ അവനെ പറ്റി പറയുവാണേൽ ഞങ്ങൾ ഒരുമിച്ചു ആണ് ജിം ജോയിൻ ചെയ്തേ അതുകൊണ്ട്  അവന്റെ ബോഡിയും സെറ്റ് ആണ് നല്ല ലൂക്കും ഉണ്ട് അവനു  ഹാ അപ്പൊ ഞാൻ അവനെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തു ഹാളിലേക്കു നടന്നു

ഞാൻ : എവിടാ ആട മൈരേ ഉള്ളെ ഇന്നലെ ഫസ്റ്റ് ഡേ ഒന്ന് വേഗം വാടാ

അർജുൻ : ആട മൈരേ ഞാൻ ഇതാ നിന്റെ വീടിന്റെ അടുത്ത് എത്തി

ഞാൻ : ഹാ എന്ന വേഗം വാടാ മൈരേ

അർജുൻ : ഹാ

അപ്പൊ ആരോ കേറി വരുന്ന സൗണ്ട് കേട്ടു ഞാൻ ഉഉഹിച്ചു അവനായിരിക്കും എന്ന് പക്ഷെ അതു അശ്വതി ചേച്ചി ആയിരുന്നു

ഞാൻ :

💬 Comments

View all comments