0%

Chapter Title : എന്റെ മാത്രം മാലാഖ [Shershaah]

Author : Kambikathakal Read All Parts 112

പറ്റി പറയുവാണേൽ ഒരു 5'9 ഹൈറ്റ് ഞാൻ 6'0 ഉണ്ട് ചേച്ചിക്ക് കറക്റ്റ് ഫിഗർ ആണ് പിന്നെ ഒടുക്കത്തെ ലൂക്കും പറയാൻ വിട്ടു ചേച്ചി ഇപ്പൊ ഞാൻ പഠിക്കാൻ പോകുന്ന കോളേജിൽ സെക്കന്റ്‌ ഇയർ ആണ് ചേച്ചി എന്റെകളും ഒരു വയസു മാത്രം ആണ് മുത്തത്  പക്ഷെ ചേച്ചി എന്ന് വിളിച്ചു ശീലം ആയി പോയി എന്തായാലും ചേച്ചി ഞാൻ അങ്ങനെ വിളിക്കുന്നത് തീരെ ഇഷ്ടം അല്ല സൊ ബാക്ക് റ്റു ദി സ്റ്റോറി

അച്ചു : അമ്മേ ഫുഡ്‌ എന്താ ഇവിടെ

വീട്ടിൽ ആണേ ബാജി ആണ് എന്നിക്കു ഇഷ്ടം അല്ല

അമ്മ : ഹാ മോൾ ഇരിക്ക് ഇവിടെ അപ്പവും മുട്ടയും ആണ്

അച്ചു : ഹായ് എന്റെ ഫേവറിന്റെ താങ്ക് യു അമ്മേ

ഞാൻ : എന്തു ആക്രാന്ദം ആടി

അച്ചു : നീ പോടാ ഗീത അമ്മക്ക് എന്നോട് എന്തു സ്നേഹം ആണ് എന്ന് കണ്ടോ നിനക്ക് അസൂയ അല്ലെ

ഞാൻ : ഹയ്യ ഒന്ന് പോയെടി എന്നിക്കു ശോഭ അമ്മ ഉണ്ട്

അമ്മ : നിന്നെ ആർക്കു വേണം എടാ എന്നിക്കു എന്റെ അച്ചു മോൾ ഇല്ലേ

ഞാൻ അവരെ മൈൻഡ് ആകാതെ പാത്രം സിങ്കിൽ ഇട്ടു

ഞാൻ : അച്ഛൻ കടയിലേക്ക് പോയോ

അമ്മ : ആട പോയി

ഞാൻ : ഹാ എന്ന ഞാൻ പോട്ടെ

അച്ചു : എഡാ ഞാൻ ഇന്ന് നിന്റെ കൂടെ വരട്ടെ

ഞാൻ : നിന്റെ സ്കൂട്ടിക്ക് എന്തു പറ്റി

അച്ചു : ഒന്നും പറ്റിയില്ല എന്നാലും

ഞാൻ : മോൾ തത്കാലം സ്ക്യൂട്ടിയിൽ വാ

അച്ചു : പോടാ പട്ടി

ഞാൻ : നീ പോടീ പട്ടി

ഞാൻ വേഗം ബൈക്ക് എടുത്തു അർജുന്റെ വീട്ടിലേക്കു വിട്ടു അവിടെ ചെന്നപ്പോ നാറി ഇറങ്ങുന്നേ ഉള്ളു

ഞാൻ : കേറട നാറി

അർജുൻ : ഹി ഹി അളിയാ നീ  ചുടാവല്ലേ

ഞാൻ : പിന്നെ ഫസ്റ്റ് ദിവസം തന്നെ നീ ലേറ്റ്

💬 Comments

View all comments