0%

Chapter Title : എന്റെ മാത്രം മാലാഖ [Shershaah]

Author : Kambikathakal Read All Parts 113

ആകുവാലോ

അർജുൻ : അളിയൻ വണ്ടി എടുക്കു

അങ്ങനെ ഞങ്ങൾ കോളേജിലേക്കു വണ്ടി വിട്ടു ഒരു 30 മിനിറ്റ് കൊണ്ട് ഞങ്ങൾ കോളേജിൽ എത്തി

ബൈക്ക് പുറത്തു വെച്ചു ഞങ്ങൾ കോളേജിന്റെ ഉള്ളിലേക്കു കേറി

ഹാ അടിപൊളി കോളേജ് തന്നെ

അങ്ങനെ ഞങ്ങൾ ക്ലാസ്സ്‌ തപ്പാൻ തുടങ്ങി ഞങ്ങൾ രണ്ടാളും ba ഇക്കണോമിക്സ് ആണ് എടുത്തത്

അർജുൻ : എടടാ എന്ധോരം പെൺകുട്ടികൾ ആട

ഞാൻ : കോഴി എണിട്ടു അല്ലോ

അർജുൻ : നീ പോടാ മൈരേ

അങ്ങനെ ഞങ്ങൾ ക്ലാസ്സ്‌ തപ്പുമ്പോൾ ഒരു ക്ലാസ്സിന്റെ മുൻപിൽ നിന്നു അച്ചുവും അവളുടെ ഫ്രണ്ട്സും സംസാരിക്കുന്നു

അവൾ എന്നെ കണ്ടു എന്ന് ഉറപ്പാ ഞാൻ നോക്കിയപ്പോ എന്നെ കൈ കൊണ്ട് അങ്ങോട്ട്‌ വിളിക്കുന്നു

അച്ചു : ഏതാടാ നിനക്ക് വരാൻ ഒരു  മടി

അർജുൻ : എഡാ അവള് നമ്മളെ റാഗ് ചെയ്യാൻ ഉള്ളു പോറപ്പാട് ആണ്

ഞാൻ : നീ വെയിറ്റ് ചെയ് കുട്ടാ

ഞാൻ : എന്താ ചേച്ചി വിളിച്ചേ

അപ്പൊ അവളുടെ ഫ്രണ്ട് : എന്താടാ നിനക്ക് ബഹുമാനം ഉഴുകുവാണലോ ഇത്ര വേണ്ട

അവളുടെ ഫ്രണ്ട് : എഡാ നിനക്ക് പാട്ട് പാടാൻ അറിയാവോ

ഞാൻ : അറിയാലോ ഏതു പാട്ട് ആണ് വേണ്ടേ ചേച്ചി ഹിന്ദി വേണോ തമിഴ് വേണോ മലയാളം വേണോ ഏതാ വേണ്ടേ

അച്ചു : ഡി അമൃതെ മതി ഇതു ആണ് ഞാൻ പറയാറ് ഉള്ള സൂര്യ ഇതു ഇവന്റെ ഫ്രണ്ട് ആണ് അർജുൻ

അമൃത : ഹി അർജുൻ ഞാൻ കരുതി ഇവള് നിന്നെ റാഗ് ചെയ്യാൻ വിളിച്ചത് ആണ് എന്ന്

ഞാൻ : അതു കൊഴപ്പം ഇല്ല

അമൃത : എന്റെ പേര് അമൃത

ഞാൻ : ഹാ

അങ്ങനെ ബാക്കി ഉള്ളവരെ ഒക്കെ പരിചയ പെട്ടു

അങ്ങനെ ഞാൻ അവിടെ നിന്നു പോകാൻ തുടങ്ങി അർജുൻ ഇപ്പളും ഭയങ്കര പരിചയ പെടൽ ആണ് അജ്ജാതി കോഴി അല്ലെ

ഞാൻ : എന്ന ശെരി ചേച്ചി

💬 Comments

View all comments