0%

Chapter Title : എന്റെ മാത്രം നന്ദു ഏട്ടൻ [Vasu OG]

Author : Kambikathakal Read All Parts 1.4K
കവിളിൽ ഒരു ഉമ്മ തന്നുകൊണ്ട് അതും എടുത്ത് ഫോണിൻ്റെ വാൾപേപ്പർ ആയി ഇട്ടു. എന്നിക്കും കൂടി സെൻ്റ് ചെയ്യാം ഞാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ താഴേക്ക് പോയി, എനിക്കും ഏട്ടനും അപ്പോൾ വിശക്കാൻ തുടങ്ങി ,ഞങ്ങൾ നേരെ അടുക്കളയിൽ കയറി .എനിക്കും ഏട്ടനും പാചകം ചെയ്യാൻ അറിയാമായിരുന്നു. ഞങ്ങൾ ചപ്പാത്തി ഉണ്ടാക്കാൻ തീരുമാനിച്ചു. ഞാൻ ആട്ട എടുത്ത് കുഴക്കാൻ തുടങ്ങി, ഏട്ടൻ കറി ഉണ്ടാക്കാനും. അവസാനം ഞങ്ങൾ എല്ലാം തയ്യാറാക്കി ഡൈനിങ് ഏരിയയിൽ പോയി ഇരുന്നു, ഏട്ടൻ പോയി TV ഓൺ ചെയ്തു. ഞാൻ പാത്രത്തിൽ എല്ലാം വിളമ്പി , ഏട്ടൻ ചെയറിൽ ഇരുന്നു. എന്നെയും ഏട്ടൻ മടിയിൽ ഇരുത്തി. ഞാൻ ഏട്ടന് വായിൽ കൊടുക്കുവാൻ തുടങ്ങി, അങ്ങനെ ഞങ്ങൾ കഴിക്കുമ്പോൾ മുറ്റത്ത് ഒരു കാർ വന്ന് നിർത്തി. അത് അച്ഛനും അമ്മയും ആയിരുന്നു ,ഞാൻ വേഗം മടിയിൽ നിന്നു എഴുന്നേറ്റ് അടുക്കളയിൽ പോയി.നെറ്റിയിലെ കുങ്കുമം ഞാൻ വെള്ളം കൊണ്ട് തുടച്ച് കളഞ്ഞു, താലി എടുത്ത് അകതിട്ട ശേഷം ഒന്നു നടക്ക ഭാവത്തിൽ ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. " അവൾ കുഴപ്പം ഒന്നും ഉണ്ടക്കിയില്ലല്ലോ മോനെ" എന്ന് അമ്മ ഏട്ടനെ നോക്കി ചോദിച്ചു, ഇല്ല എന്ന് മറുപടി പറഞ്ഞു. കുഴപ്പം ഒന്നും ഒണ്ടാക്കിയില്ലല്ലോ എന്ന് എന്നോടും ചോദിച്ചു. " നിങ്ങൾ എന്താ നേരത്തെ വന്നത്" എന്ന് ഞാൻ ചോദിച്ചു, ഇനിയും നിന്നാൽ താമസിക്കും എന്ന് കരുതി ഞങ്ങൾ വന്നതാ" എന്ന് അച്ഛൻ പറഞ്ഞു. അപ്പോൾ ഏട്ടൻ ," മീനു, അച്ഛനും അമ്മയും കഴിക്കാൻ കൊടുക്" എന്ന്

💬 Comments

View all comments